Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് പ്രസിഡന്റിന് മോദി സമ്മാനമായി നല്‍കിയത് ബുദ്ധന്റെ ശേഷിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2015, 10:30 pm IST
inWorld

ബീജിംങ് : ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിംങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് ബുദ്ധന്റെ അവശേഷിപ്പുകളും പ്രതിമയുമടങ്ങിയ കല്ലുകൊണ്ടുള്ള പെട്ടി. എഡി മൂന്നിനും നാലിനും നൂറ്റാണ്ടിനിടയില്‍ ബുദ്ധനും അനുയായികളും ഉപയോഗിച്ചുന്നതാണ് ഇവയെന്നാണ് കണ്ടെത്തല്‍. 1957ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെയായി ദേവ് -നി- മോനിയില്‍ നിന്നും പൂരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ശേഷിപ്പുകളാണ് ഇവ.

ഇതോടൊപ്പം ബൂദ്ധമത വിശ്വാസിയും ചൈനീസ് യാത്രികനുമായ ഷ്വാന്‍സാങ് സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചിത്രവും ഇതോടൊപ്പം മോദി ഷിജിന്‍ പിംങ്ങിനു കൈമാറി. 641 എഡിയില്‍ ഷാവാന്‍സാംങ് ബുദ്ധമതഗ്രന്ധങ്ങളും ക്ഷേത്രങ്ങളും തേടി ലോകം ചുറ്റി സഞ്ചരിച്ചിട്ടുള്ളതായാണ് കരുതപ്പെടുന്നത്. ഷാവാന്‍സാങ്ങിന്റെ യാത്രാ വിവരണങ്ങളും മറ്റും വഡ്‌നഗറിലെ ബുദ്ധകേന്ദ്രത്തില്‍ സൂക്ഷിച്ചിരുനെന്നാണ് വിലയിരുത്തുന്നത്. പൂരാവസ്തു ഗവേഷകര്‍ പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഇതു തെളിയിക്കുന്ന അവശിഷ്ടങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

ചൈനാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ഷാന്‍സായി പ്രവിശ്യയിലെ ചൈനയിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഷ്വാന്‍സാംങിന്റെ ബുദ്ധമതവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിവരങ്ങള്‍ ഈ ക്ഷേത്രത്തിലുമുണ്ട്. അടുത്തിടെ നടത്തിയ ഗവേഷണങ്ങളില്‍ വഡ്‌നഗറുമായി ബന്ധപ്പെട്ട ചില രേഖകളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.

ഷ്വാന്‍ സാംങ്ങിന്റെ രചനകളില്‍ വഡ്‌നഗറില്‍ പത്ത് മഠങ്ങളിലായി 1000ല്‍ അധികം സന്യാസികള്‍ താമസിച്ചിരുനെനെന്നും ഇവലരുടെ നേതൃത്വത്തില്‍ സ്‌കൂളും നടത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കെത്തുന്നതിനായി വാഹനവും ഏര്‍പ്പാടാക്കിയിരുന്നു. പശ്ചിമ ഭാരതത്തില്‍ സ്ഥിതിചെയ്യുന്ന വാദ്‌നഗര്‍ പ്രധാന ബുദ്ധ കേന്ദ്രമായാണ് കരുിതപ്പെടുന്നത്. കൂടാതെ ഇവിടെ കേന്ദ്രീകരിച്ച് രണ്ട് വ്യാപാര കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ഒരെണ്ണം സിന്ധ് പ്രവിശ്യയിലും മറ്റൊന്ന് ഗുജറാത്ത് തീരത്തുനിന്നും രാജസ്ഥാനിലേക്കുള്ള മാര്‍ഗത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.