Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പണമില്ല; ഐഎവൈ വീട് നിര്‍മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2015, 11:11 am IST
inPalakkad

ആലത്തൂര്‍: പണം ലഭിക്കാത്തതിനാല്‍ ഐഎവൈ പദ്ധതിയില്‍ വീടു നിര്‍മാണം തുടങ്ങിയ ഗുണഭോക്താക്കള്‍ ദുരിതത്തില്‍. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ഏഴായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും  ത്രിതല പഞ്ചായത്തുകളുടെയും വിഹിതമായി രണ്ടു ലക്ഷം രൂപയാണ് ഗണഭോക്താക്കള്‍ക്കു ഗഡുക്കളായി നല്‍കുന്നത്. കേന്ദ്ര വിഹിതമായി 70,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 50,000 രൂപയും ത്രിതല പഞ്ചായത്തുകളുടെ 80,000 രൂപയുമാണു ലഭിക്കുക.

2014- 15 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര- സംസ്ഥാന വിഹിതം ബാങ്കില്‍ എത്തിയിട്ടില്ലെന്നാണു ബ്ലോക്കു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടവര്‍ക്കു ലഭിക്കുന്ന വിവരം. എന്നാല്‍ കേന്ദ്ര വിഹിതം വൈകാറില്ലന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കേന്ദ്ര വിഹിതം ബാങ്കുകള്‍ പിടിച്ചു വയ്‌ക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഗുണഭോക്താക്കള്‍ക്കുള്ള പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം അതതു ബ്ലോക്കുകള്‍ക്കു നല്‍കുകയും ഇതുപയോഗിച്ചു ഒന്നും രണ്ടും ഗഡു വിതരണം ചെയ്യുകയും ചെയ്തു. ആദ്യ ഗഡു കിട്ടിയവര്‍ വീടുപണി തുടങ്ങി. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ അടുത്ത ഗഡുവിനായി ബ്ലോക്കില്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ അടുത്തു ഗഡുവിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കിയിട്ടും മാസങ്ങളായി. ഒരു ഘട്ടം കഴിഞ്ഞ് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയാലെ അടുത്ത ഗഡു പണം ലഭിക്കുകയുള്ളു.

ബ്ലോക്കുകളില്‍ നിന്നു നല്‍കുന്ന നിര്‍ദേശ പ്രകാരം ബാങ്കില്‍ നിന്നു ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു പണം വരവു വയ്‌ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ബാങ്കില്‍ ചെല്ലുമ്പോള്‍ പണം വന്നിട്ടില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. ജില്ലയില്‍ ഐഎവൈ പദ്ധതിയുടെ പണം ദേശസാല്‍കൃത ബാങ്കിലൂടെയാണു വരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ ബാങ്കുകള്‍ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതം പിന്‍വലിക്കുന്നതു തടഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.