Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മീനാംബരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2015, 08:51 pm IST
inLifestyle

അണയാതെ കത്തുന്ന മീനാംബരങ്ങളില്‍ നിന്ന് കവിതയുടെ മേഘം പെയ്യുകയാണ്. അഗ്നിപരീക്ഷകളില്‍ നിന്ന് ഒരു പാകപ്പെടല്‍. തന്റെ ഔദ്യോഗിക ജീവിതത്തിരക്കിലും ഒരുപിടി കവിതകളുടെ സൃഷ്ടാവ് ആവുകയാണ് കൊല്ലം ജില്ലയില്‍  സാമൂഹ്യനീതിവകുപ്പില്‍ സംയോജിത ശിശുവികസന പദ്ധതി ഓഫീസറായി പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി ആലുംകടവ് സായീവരത്തില്‍ മീനാ ശൂരനാട്.

സാമൂഹിക വീക്ഷണം പേനയിലൂടെയും പേപ്പറിലൂടെയും സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന ഈ കവിമനസിനു പറയാനുള്ളത് ഒരുപാട് കാര്യങ്ങള്‍. കുട്ടിക്കാലം മുതല്‍ കവിതയെഴുത്ത് തുടങ്ങിയതാണ്.  കൈയില്‍ കിട്ടുന്ന പേപ്പറില്‍ കവിതകള്‍ കുറിച്ച് തുടങ്ങിയ ബാല്യകാലം. ഗൃഹാന്തരീക്ഷവും അച്ഛന്റെ പ്രേരണയും പൂര്‍വികന്‍മാരുടെ ഓര്‍മ്മപ്പെടുത്തലും മീനയ്‌ക്കു കവിതയെഴുതുന്നതിനുള്ള പ്രേരണയായി.

സ്‌കൂള്‍ജീവിതകാലത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അന്നത്തെ ആ കൊച്ചുകുട്ടി പിന്നീട് വിദ്യാഭ്യാസ പഠനകാലം മുഴുവന്‍ കവിതയെഴുത്ത് തുടര്‍ന്നു. ഇരവിച്ചിറ, ശൂരനാട് സ്‌കൂളുകളിലും ദേവസ്വംബോര്‍ഡ് കോളേജ് ശാസ്താംകോട്ട, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, എസ്ബി കോളേജ് ചങ്ങനാശ്ശേരി, കര്‍മ്മലാറാണി അധ്യാപക ട്രെയിനിങ് കോളേജ് കൊല്ലം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട് മീനാകുമാരിയുടെ കവിതകള്‍.

സാമൂഹിക വീക്ഷണവും പ്രണയവും ഉള്‍പ്പെടുത്തി നഷ്ടമഴ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കിയപ്പോള്‍ മീനാ ശൂരനാട് കൂടുതല്‍ അറിയപ്പെട്ടു. രചന മാത്രമല്ല കവിതകള്‍ ചൊല്ലാനുമുള്ള മീനാകുമാരിയുടെ കഴിവ് കാട്ടിത്തരുന്നതാണ് സ്‌നേഹമീനാംബരങ്ങള്‍ എന്ന ഓഡിയോ സിഡി.

നിവേദിതയുടെ നേര്‍കാഴ്ചകള്‍ എന്ന കവിതയിലെ ഓരോ പകര്‍പ്പുകളും ഇന്നത്തെ സാമൂഹികാന്തരീക്ഷം എടുത്തുകാട്ടാന്‍ കവയത്രി മറന്നില്ലായെന്നതും ശ്രദ്ധേയമാണ്. അമ്മമാരെ ഉപേഷിക്കുന്ന മക്കളുടെ കഥ പറഞ്ഞ അമ്മ മനസ് എന്ന കവിതയ്‌ക്കു 2013ലെ സര്‍ഗപുരസ്‌കാരം ലഭിച്ചു. 2015ലെ കൊല്ലം സിറ്റിപോലീസ് ജില്ലയില്‍ ഉടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്ക് മീനാകുമാരിയുടെ കവിതകളാണ് ഓഡിയോ ആയി അവതരിപ്പിച്ചത്.

പുതുതലമുറ കവിതാരചനയിലേക്ക് എത്തുന്നില്ലായെന്ന് മീനാകുമാരി പറയുന്നു. കാരണം അവര്‍ക്ക് കവിതകള്‍ രചിക്കുവാനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ലഭ്യമാകുന്നില്ലായെന്നാണ് മീനയുടെ അഭിപ്രായം. ജീവിതത്തിരക്കിന്റെ ഇടയില്‍ കിട്ടുന്ന ഇത്തിരി സമയം ഇതിനായി മാത്രമാണ് മീനാകുമാരി ചെലവാക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ അച്ഛനാണെങ്കില്‍  ഇന്ന് ഭര്‍ത്താവായ ശ്രീകുമാറാണ് കവിതാ രചനയില്‍ തന്റെ പ്രേരണയെന്ന് അവര്‍ പറയുന്നു. നന്മയുടെ ലോകത്തേക്ക് ഇന്നത്തെ സമൂഹത്തെ കൊണ്ടെത്തിക്കുവാന്‍ തന്റെ കവിതകള്‍ക്ക് സാധിക്കട്ടെ എന്നാണ് മീനാകുമാരിയുടെ ആഗ്രഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.