Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മേടമാസ ഉത്സവങ്ങള്‍ക്ക്് സമാപനം: മുളയന്‍കാവ് പൂരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2015, 10:21 am IST
inPalakkad

കൊപ്പം: മുളയന്‍കാവ് ഭഗവതിക്ഷേത്രത്തിലെ മേടമാസ ഉത്സവാഘോഷങ്ങള്‍ക്ക് ഇന്ന് പൂരത്തോടെ പരിസമാപ്തി.ഉച്ചയ്‌ക്ക് ഒന്നിന് ക്ഷേത്രസിധിയില്‍ സന്ധ്യാവേലയ്‌ക്ക് വിളക്കുവെക്കും. 2.30ന് താലപ്പൊലിപറമ്പില്‍നിന്ന് ദേശത്തേരുകളുടെ അകമ്പടിയോടെ താലം എഴുന്നള്ളിപ്പ് നടക്കും.

മുന്നുമണിക്ക് തിരുമുറ്റത്ത് കലാമണ്ഡലം ചന്ദ്രന്റെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം അരങ്ങേറും. ചെറുകോടുനിന്ന് വാദ്യഘോഷങ്ങളുമായിവരുന്ന അടിയാളവേലയും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപവേലകളും ക്ഷേത്രനടയിലെത്തി ഭഗവതിയെ വണങ്ങും. എഴുന്നള്ളിപ്പ് ക്ഷേത്രപ്രദക്ഷിണം നടത്തിയതിനുശേഷം വെളിച്ചപ്പാടുമാരുടെ നൃത്തവും അരിയേറും നടക്കുന്നതോടെ പകല്‍പ്പൂരം സമാപിക്കും. രാത്രി പകല്‍പ്പൂര ചടങ്ങുകളുടെ തനിയാവര്‍ത്തനമാണ്.

കൂത്തുമാടത്തില്‍ തോല്പാവക്കൂത്തിന് സമാപനമായി നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ മുളയന്‍കാവിലമ്മയുടെ മേടമാസ ഉത്സവങ്ങള്‍ക്ക് പരിസമാപ്തിയാവും. വലിയകാളവേല പുറമത്രദേശം വകയും വലിയപൂരം ദേവസ്വം നേതൃത്വത്തിലുമാണ് നടത്തുന്നത്. പൂരത്തോടനുബന്ധിച്ച് ഇന്നലെ കാളവേല ആഘോഷിച്ചിരുന്നു കുലുക്കല്ലൂര്‍, നെല്ലായ, ചളവറ, വല്ലപ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു തട്ടകത്തിന് അധിപതിയാണ് മുളയങ്കാവിലമ്മ.  സന്ധ്യാവേലയ്‌ക്ക് വിളക്കുവച്ചതോടെ കേളി, കുഴല്‍പ്പറ്റ് എന്നിവ അരങ്ങേറി തുടര്‍ന്ന് കാളയിറക്കം നടന്നു.

വെളിച്ചപ്പാടുമാര്‍ കുത്തുവിളക്കുമായി പാലക്കുറുശ്ശിനായരും ചേര്‍ന്ന് തീവെട്ടിയുമായി കാളപ്രദക്ഷിണം നടത്തിയശേഷം കാളകള്‍ക്ക് കാവിറങ്ങാന്‍ അനുവാദം നല്‍കി. ദേശക്കാളകളാണ്  ആദ്യം ഊഴമിട്ട് ഇറങ്ങിയത്.തുടര്‍ന്ന്, ഇണക്കാളകളോരോന്നും കാവിറങ്ങി. ക്ഷേത്രപ്രദിക്ഷണത്തിനുശേഷം ഊഴമിട്ടുതന്നെ കാളകള്‍ കാവുകയറിയതോടെ കാളവേലക്കു സമാപനം കുറിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

World

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.