Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആകാശ കേബിള്‍ നിശ്ചലം വൈദ്യുതി മുടക്കം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 11:12 pm IST
inErnakulam

മൂവാറ്റുപുഴ: വൈദ്യുതി മുടക്കം പരിഹരിക്കുന്നതിന് ആകാശകേബിള്‍(എബിസി) സംവിധാനം നടപ്പാക്കിയതോടെ നിലവിലുള്ള വൈദ്യുതി വിതരണവും മുടങ്ങുന്നതായി വ്യാപക പരാതി. മൂവാറ്റുപുഴ നഗരത്തിലും സമീപപ്രദേശമായ കാവുംപടിയിലുമാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. മൂന്ന്മാസം മുമ്പ് ആകാശകേബിള്‍ (എബിസി)സംവിധാനം നഗരത്തില്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനവും കഴിഞ്ഞമാസം എംഎല്‍എയും നഗരസഭ ചെയര്‍മാനും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

നഗരപ്രദേശത്ത് വൈദ്യുതി മുടങ്ങുമ്പോള്‍ കേബിള്‍ സംവിധാനത്തിലൂടെ വൈദ്യുതി മുടക്കം മാറ്റുമെന്നും വൈദ്യുതി ലഭിക്കുമെന്നാണ് കെഎസ്ഇബിയും ഭരണകര്‍ത്താക്കളും പറഞ്ഞിരുന്നത്. പേഴയ്‌ക്കാപ്പിള്ളിയിലെ മേജര്‍ സെക്ഷനില്‍ നിന്നും ലൈനിനോട് ചേര്‍ന്ന് കേബിള്‍ വലിച്ച് നഗരത്തിലും കാവുംപടി ഭാഗത്തും പൂര്‍ത്തികരിച്ച് കഴിഞ്ഞിരുന്നു. അതിന്‌ശേഷമാണ് ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ വൈദ്യുതി മുടക്കത്തിന് കുറവില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പല ദിവസങ്ങളിലും അറ്റകുറ്റപ്പണിയെന്ന പേരില്‍ കെഎസ്ഇബിയുടെ വിവിധ സെക്ഷന്റെ കീഴില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വൈദ്യുതി മുടക്കം പതിവായി നടക്കുന്നുണ്ട്. കൂടാതെയാണ് വേനല്‍ മഴയും കാറ്റും മിന്നലിലും വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. ഇത് രാത്രിവരെ നീണ്ടുനില്‍ക്കുന്നുണ്ട്. കാവുംപടി പ്രദേശത്ത് ദിവസേന 40തവണയെങ്കിലും വൈദ്യുതി മുടങ്ങുന്നുവെന്നാണ് അസി.എഞ്ചിനീയര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ടിവി ഫ്രിഡ്ജ് കമ്പ്യൂട്ടര്‍ തുടങ്ങി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വൈദ്യുതി വരികയും പോവുകയും ചെയ്യുമ്പോള്‍ തകരാര്‍ സംഭവിക്കുന്നുവെന്നും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നുവെന്നും പറയുന്നു.

പുഴക്കരകാവ്-ഗണപതിക്ഷേത്രം, സ്‌കൂളുകള്‍, കോണ്‍വെന്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയും നിരവധി വീടുകളും ഈ പ്രദേശത്തുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ കെഎസ്ഇബിക്ക് നല്‍കിയിട്ട് യാതൊരുനടപടിയും ഇവര്‍ സ്വീകരിക്കുന്നില്ലെന്നാണ് പറയുന്നത്. പരാതി പറഞ്ഞ് മടുത്തതിനെ തുടര്‍ന്നാണ് വീണ്ടും രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.

വൈദ്യുതി മുടക്കത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുമെന്നും കാവുംപടി വാസികള്‍ പറയുന്നു.

നഗരത്തില്‍ കേബിള്‍ സംവിധാനം സ്ഥാപിച്ചെങ്കിലും ഇവിടത്തെ വ്യാപാരികള്‍ക്കോ വ്യവസായികള്‍ക്കോ യാതൊരുപ്രയോജനവും ഇല്ലാത്താവസ്ഥയാണ്. സ്ഥാപനം പ്രവര്‍ത്തിക്കണമെങ്കില്‍ സ്വകാര്യ ജനറേറ്റുകള്‍ സ്വന്തമായി കരുതേണ്ട അവസ്ഥയിലാണിപ്പോള്‍. വൈദ്യുതി മുടക്കുന്നതോടെ പല സ്ഥാപനങ്ങളില്‍ പണികള്‍ മുടങ്ങുകയും ജോലിചെയ്യുന്നവര്‍ വെറുതെ നില്‍ക്കേണ്ട അവസ്ഥയുമാണ്. ജോലി ചെയ്താലും ചെയ്തില്ലെങ്കിലും കൃത്യമായ വേതനം ഇവര്‍ക്ക് ഉടമകള്‍ നല്‍കണം.

ഇത് വ്യവസായ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് വഴിവയ്‌ക്കുന്നു. കൂടാതെ വൈദ്യുതി ഉപയോഗിച്ച് നടത്തുന്ന നിരവധി വന്‍കിട കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയും വൈദ്യുതി മുടക്കം ഏറെ ബാധിച്ചിട്ടുണ്ട്. ആകാശ കേബിള്‍ സംവിധാനത്തിലെ പാളിച്ചയാണ് വൈദ്യുതി മുടക്കം തടയാന്‍ കഴിയാത്തതെന്നും പറയുന്നു. വൈദ്യുതി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തിരക്കിയാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ല., ഓഫീസിലേക്കുള്ള ഫോണുകള്‍ നിശ്ചലമായി ഇടുന്നതും പതിവായിട്ടുണ്ട്.

അറ്റകുറ്റപണിയെന്ന പേരില്‍ ഓരോ മേഖലയിലെയും വൈദ്യുതി മുടക്കി ജനത്തെ ദുരിതത്തിലാക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നത്. ഇലക്ട്രിക് ലൈന്‍ ടച്ചിംഗ് ജോലി എന്ന പേരില്‍ വ്യാപകമായി വൃക്ഷങ്ങള്‍ വെട്ടിനീക്കുന്ന കെഎസ്ഇബി തൊഴിലാളികളുടെ നടപടിയിലും പരാതി ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി മുടക്കം പതിവാകുന്നത് എബിസി കേബിളിലുടെ പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ എംഎല്‍എയ്‌ക്ക്  ജനങ്ങളോട് ഒന്നും പറയാനില്ലാത്തവസ്ഥയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.