Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിയര്‍പാര്‍ലറിന് അനുമതി; വിളക്കുടിയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:42 pm IST
inKollam

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ടൗണിലെ സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലറിന് എന്‍ഒസി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. രാവിലെ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് തുറക്കാന്‍ അനുവദിച്ചില്ല. ബാറുടമയില്‍ നിന്നു ലക്ഷങ്ങള്‍ കോഴ വാങ്ങി ബീയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ്പ്രകാശ് അനുമതി നല്‍കിയതായി അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്.

പാര്‍ട്ടിക്കുള്ളിലും ഭരണസമിതിയിലും പ്രസിഡന്റിന്റെ രാജി ആവശ്യം ശക്തമാണ്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഒത്താശ ചെയ്തതായും പരാതിയുണ്ട്. കുന്നിക്കോടു ശാസ്ത്രി ജംഗ്ഷനില്‍ സ്വകാര്യ ബാറിനാണു ഗ്രാമപഞ്ചായത്തു  സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന്  ലക്ഷങ്ങള്‍  കോഴ വാങ്ങി അനുമതി  നല്‍കിയെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതു സംബന്ധിച്ച് ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നു വരികയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയില്‍ കുന്നിക്കോട്ടെ ബാറിനോ ബിയര്‍, വൈന്‍ പാര്‍ലറിനോ അനുമതി നല്‍കേണ്ട എന്ന തീരുമാനവും  നേരത്തേ എടുത്തിരുന്നു.‘

ഭരണസമിതിയുടെ തീരുമാനങ്ങളെ മറികടന്ന് ബാര്‍ തുറക്കാന്‍ പ്രസിഡന്റ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവത്രെ. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും ബാറുടമയില്‍ നിന്നും പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. അതിനിടയില്‍ തന്നെ വെള്ളിയാഴ്ച ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങി. തിങ്കളാഴ്ച ഭരണപക്ഷാംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ തടയാനും എത്തിയിരുന്നു.

ഓഫീസിനു മുന്നിലിരുന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പത്തനാപുരം സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രസിഡന്റ് രാജിവയ്‌ക്കാത്തപക്ഷം ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.