Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൂടല്‍മാണിക്യം തിരുവത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 10:54 am IST
inThrissur

ഇരിങ്ങാലക്കുട :  ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് പരിസമാപ്തി കുറിച്ചു രാപ്പാള്‍ കടവില്‍ ഇന്ന്ആറാട്ട് .രാവിലെ പള്ളിയുണര്‍ത്തല്‍ ചടങ്ങാണ് ആദ്യം നടക്കുക. മണ്ഡപത്തില്‍ പൂജ തുടങ്ങി പൂജമണികൊട്ടി ദേവനെ പള്ളിയുറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നു. ശയ്യയിലിരുത്തി ദേവനെ കണി കാണിക്കുന്ന തലേ ദിവസത്തെ പൂജചെയ്ത ദേവനെ പൂജിച്ച് പിണ്ഡത്തിന്മേലിരുത്തി പൂജിച്ച് സ്‌നാനപാത്രത്തിലിരുത്തി ദന്തലേപനം നടത്തി ശുദ്ധീകരിച്ച് എണ്ണ അഭിഷേകം ചെയ്യും.

നിവേദ്യം സമര്‍പ്പിച്ച് പൂജ മുഴുവനാക്കി മുള ദേവനെ ചൂടിച്ച് പാണി കൊട്ടി അകത്തേക്ക് എഴുന്നെള്ളിക്കുന്നു. പിന്നീട് തിടമ്പില്‍ ആവാഹിച്ച് ചേര്‍ത്ത് മൂലബിംബത്തില്‍ പൂജനടത്തുന്നു. എതൃത്തപൂജ കഴിഞ്ഞാല്‍ ഹവിസ് പൂജക്ക് ആറാട്ട് ക്രിയകള്‍ ആരംഭിക്കും.ഗണപതിക്ക് നിവേദിച്ച് പുണ്യാഹം നടത്തി പുഷ്പാഞ്ജലി ചെയ്ത് പ്രാര്‍ത്ഥന നടത്തി അഭിഷേകാദിളെകൊണ്ട് ശുദ്ധമാക്കിയ തിടമ്പിലേക്കു ആവാഹിച്ചു എഴുന്നെള്ളിക്കുന്നു. മൂലബിംബത്തിന് മഞ്ഞള്‍ പൊടി ചാര്‍ത്തി പാണികൊട്ടി ശ്രീഭൂതബലി നടത്തുന്നു. അകത്തും പുറത്തും ഒരോ പ്രദക്ഷിണം കൊണ്ടാണ് ഈ ശ്രീഭൂതബലി ചെയ്യുന്നത്.

കൊടിമരചുവട്ടില്‍ വന്ന് പാണികൊട്ടി കൊടിമരത്തിന് നിവേദിച്ച് തിടമ്പ് ആനപ്പുറത്ത് കയറ്റി പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും ബലി തൂവി ആറാട്ടിനു പുറപ്പെടുന്നു. അപ്പോള്‍ കേരള സര്‍ക്കാരിനു വേണ്ടിയുള്ള കൂടല്‍മാണിക്യ സ്വാമിക്കു പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രണ്ടാമത്തെ പ്രദക്ഷിണമാണ് ആനപ്പുറത്ത് എഴുന്നെള്ളിക്കുന്നത്. തിടമ്പ് ആറാട്ട് കടവില്‍ എത്തിയാല്‍ പീഠത്തില്‍ വച്ച് പൂജിച്ച് സ്‌നാന സമയത്ത് ദേവനെ ആറാടിച്ച് പുണ്യാഹം ചെയ്ത് മഞ്ഞള്‍ പൊടി ചാര്‍ത്തി വീണ്ടും ആറാടും.

വൈകീട്ട് 5 മണിയോടെ ആറാട്ടുകടവില്‍ നിന്ന് തിരിച്ചെഴുന്നെള്ളിപ്പ് ആരംഭിക്കും.  ആറാട്ട് എഴുന്നെള്ളിപ്പ് ആല്‍ത്തറക്കല്‍ എത്തിചേര്‍ന്നാല്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടംകുളം വരെ എഴുന്നെള്ളിപ്പിക്കുന്നതും തുടര്‍ന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിനടുത്ത് വന്ന് അകത്ത് കയറി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരചുവട്ടില്‍ ബലി തൂവി പൂജ പൂര്‍ത്തിയാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.