Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലസംഭരണിക്കുചുറ്റും ഇഞ്ചികൃഷി; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 10:34 am IST
inPalakkad

ചിറ്റൂര്‍: മൂവായിരത്തിഅഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ള ജലസംഭരണിക്കുചുറ്റും സ്വകാര്യവ്യക്തി ഇഞ്ചികൃഷി തുടങ്ങുന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമായി. വണ്ടിത്താവളം കെകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പിറകില്‍ സ്വകാര്യവ്യക്തിയുടെ നെല്‍പ്പാടത്താണ് ഇഞ്ചികൃഷിക്കു ഒരുക്കം തുടങ്ങിയത്.

സ്ഥലമുടമ അഞ്ചേക്കര്‍ സ്ഥലമാണ് ഇഞ്ചികൃഷിക്കായി പാട്ടത്തിനു നല്കിയിരിക്കുന്നത്. ഇതിനുസമീപത്തെ ചന്തപ്പേട്ട ഭാഗത്ത് അമ്പതോളം കുടുംബങ്ങള്‍ക്കായുള്ള ജലനിധിപദ്ധതി കുടിവെള്ളസംഭരണിയും കൃഷിസ്ഥലത്തിനു സമീപത്തു ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ജനവാസകേന്ദ്രത്തിലും വിദ്യാര്‍ഥികള്‍ക്കും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ഉണ്ടാക്കുമെന്ന കാരണത്താല്‍ ഇഞ്ചികൃഷി ഒഴിവാക്കണമെന്ന സമീപവാസികളുടെ ആവശ്യം സ്ഥലമുടമ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ നിയമപരമായി നേരിടുമെന്നു സ്ഥലമുടമ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളില്‍ സ്ഥലം പാട്ടത്തിനെടുക്കുന്ന ഇഞ്ചികൃഷി ചെയ്യുന്ന കര്‍ഷകര്‍ പൊള്ളാച്ചിയില്‍നിന്നാണ് കീടബാധ തടയാനുള്ള എന്‍ഡോസള്‍ഫാനും മറ്റു വീര്യമുള്ള കീടനാശിനികളും കൊണ്ടുവരുന്നത്. തമിഴ്‌നാട്ടില്‍ കീടനാശിനി വില്പനയ്‌ക്ക് നിയമപ്രാബല്യവുമുണ്ട്.

വീര്യംകൂടിയ കീടനാശിനി പത്തുലിറ്റര്‍ കാനുകളില്‍ ഒഴിച്ചാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിദ്യാര്‍ഥികള്‍ക്കും സമീപവീടുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നത്തിനു കാരണമാകുന്ന ഇഞ്ചികൃഷി തടയണമെന്നാവശ്യപ്പെട്ട് പട്ടഞ്ചേരി കൃഷിഭവന്‍, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സമീപവാസികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

Football

വിനീഷ്യസ് റയലില്‍ 2032 വരെ

പുതിയ വാര്‍ത്തകള്‍

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.