Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയില്‍ പരിഭ്രാന്തിപരത്തി സ്‌ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 07:40 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര എം.സി. റോഡില്‍ പുലമണ്‍ ജംഗ്ഷനു സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത് ജനങ്ങള്‍ പരിഭ്രാന്തിയിലായി. സമീപത്ത് വൈദ്യുത ലൈന്‍ പൊട്ടിവീണു. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. സ്‌ഫോടനം നടന്നത് മുഖ്യമന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ്.

സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. പള്ളിക്കല്‍ കിഴക്ക് മണ്ണറ കാരാളിയില്‍ വീട്ടില്‍ വാവ എന്നു വിളിക്കുന്ന മോഹന്‍ലാല്‍ (41) ആണ് പിടിയിലായത്. ഇയാള്‍ മാനസിക വിഭ്രാന്തി ഉള്ളയാളാണെന്ന്  പോലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. പുലമണ്‍ ട്രാഫിക് ഐലന്റനു സമീപം പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. സമീപത്ത് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്തു വരുന്നത് ഇവിടെയാണ്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള പള്ളിക്കല്‍ സ്വദേശി കൊട്ടാരക്കര ടൗണില്‍ അലഞ്ഞു നടന്ന് ആക്രി സാധനങ്ങള്‍ പെറുക്കുന്ന ആളാണ്.  12 മണിയോടെ ഇയാള്‍ പുലമണ്‍ ജംഗ്ഷനില്‍ നിന്ന് കോട്ടയം റോഡിലേക്ക് നടന്നു വരികയും കൈയിലുണ്ടായിരുന്ന ഏതോ സാധനം കത്തികൊണ്ടിരിക്കുന്ന മാലിന്യത്തിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അല്പം കഴിഞ്ഞ് ഉഗ്രശേഷിയോടെ തീ കത്തുകയും സ്‌ഫോടനം സംഭവിക്കുകമായിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും 100 മീറ്റര്‍ മാറി ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഭാഗങ്ങളും മറ്റ് ഇരുമ്പു കമ്പികളും കണ്ടെടുത്തിട്ടുണ്ട്.

ഇത് ശാസ്ത്രീയപരിശോധനയക്ക് വിധേയമാക്കും. മാലിന്യം നിക്ഷേപിക്കുന്നിടത്ത് ബള്‍ബുകള്‍, ട്യൂബുകള്‍, കുപ്പികള്‍ എന്നിവയുണ്ട്.  ഇയാള്‍  വലിച്ചെറിഞ്ഞ  സാധനം മാരകശേഷിയുള്ളതാണോ എന്നും അന്വേഷണത്തില്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. അവിവാഹിതനായ ഇയാള്‍ ഒറ്റയ്‌ക്കാണ് താമസം. മാനസിക രോഗത്തിന് ചികിത്സ നടത്തിവന്നിരുന്നതായി രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്താകെ പ്രകമ്പനം ഉണ്ടായി. ജനങ്ങള്‍ സമീപത്ത് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റും പുറത്തേക്ക് ഓടുകയും ചെയ്തു. 11 കെ.വി.ലൈന്‍ പൊട്ടി വീണ് പുലമണ്‍ ജംഗ്ഷനില്‍ വൈദ്യുതി തകരാറുണ്ടായി.സമീപത്ത് വ്യപാരസ്ഥാപനങ്ങളുടെ ബോഡുകളും മറ്റും തകര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. വിശദമായ  ശാസ്ത്രീയ പരിശോധനകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.