Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വള്ളം മറിഞ്ഞ് കായലില്‍ വീണവരെ അത്ഭുതകരമായി രക്ഷപെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 05:01 pm IST
in Alappuzha

മുഹമ്മ: വേമ്പനാട്ട് കായലില്‍ ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞവള്ളത്തില്‍ ഒന്നരമണിക്കൂറോളം പിടിച്ചുകിടന്ന  നാലുപേരെ  മുഹമ്മ സ്‌റ്റേഷനിലെ ബോട്ട് ജീവനക്കാര്‍ രക്ഷപെടുത്തി. തണ്ണീര്‍മുക്കം കണ്ണങ്കര വെറുങ്ങുംചുവട് കുഞ്ഞുമോന്‍, മണ്ണഞ്ചേരി ചെറുകാട് രാധാകൃഷ്ണന്‍, മുഹമ്മ ഉള്ളുചിറവെളി പുഷ്‌ക്കരന്‍, പൊന്നാട് തൈത്തറ രാജേഷ് എന്നിവരെയാണ് രക്ഷപെടുത്തിയത്. മെയ് എട്ടിന് വൈകിട്ട് നാലരയോടെയാണ് സംഭവം.

ആര്‍ ബ്ലോക്കില്‍ നിന്നും വള്ളത്തില്‍ പുല്ല് കയറ്റി മുഹമ്മയിലേക്ക് വരികയായുരുന്നു ഇവര്‍. പാതിരാമണലിന് തെക്കുഭാഗത്ത് എത്തിയപ്പോള്‍ അതിശക്തമായ കാറ്റ് വീശുകയും വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നു. ഓളംശക്തമായിരുന്നതിനാല്‍ വള്ളം നേരയാക്കാന്‍ കഴിഞ്ഞില്ല. സമീപമേഖലയില്‍ മറ്റുവള്ളക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ഇവരുടെ അലമുറ ആരുംകേട്ടില്ല.

മുഹമ്മയില്‍ നിന്നും വൈകിട്ട് 5.45ന് പുറപ്പെട്ട ബോട്ടിലെ ജീവനക്കാരാണ് ഇവര്‍ക്ക് രക്ഷകരായത്. ബോട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇവര്‍ ധരിച്ചിരുന്ന മുണ്ട് ഉയര്‍ത്തി വീശിക്കാണിച്ചു. ഇതുകണ്ട ജീവനക്കാര്‍ ബോട്ട് വേഗത കുറച്ച് അപകടത്തില്‍ പെട്ടവര്‍ക്ക് അരികിലേയ്‌ക്ക് അടിപ്പിച്ചു.

അവശനിലയിലായ ഇവരെ ബോട്ട്‌ലാസ്‌ക്കര്‍മാരായ അനില്‍കുമാര്‍, ഹരി, ബോട്ട്മാസ്റ്റര്‍ മോഹന്‍ദാസ്, സ്രാങ്ക് മോഹനന്‍,ഡ്രൈവര്‍ സജിലാല്‍ എന്നിവരുടെ നേതൃത്യത്തില്‍ ബോട്ടിലേയ്‌ക്ക് കയറ്റി രക്ഷപെടുത്തുകയായിരുന്നു. യാത്രക്കാരെ കുമരകത്ത് ഇറക്കിയ ശേഷം ഇവരുമായി തിരിച്ച് മുഹമ്മയിലെത്തി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. വിവരമറിഞ്ഞു മുഹമ്മ പോലീസും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.