Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ ഗണപതിക്ഷേത്രം തീവച്ച് നശിപ്പിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 04:31 pm IST
in Alappuzha

മാലിന്യങ്ങള്‍ ക്ഷേത്ര മതിലിന് സമീപം കൂട്ടിയിട്ട് കത്തിച്ച നിലയില്‍

ചേര്‍ത്തല: ബ്രാഹ്മണ സമൂഹമഠത്തോടുള്ള നഗരസഭയുടെ അതിക്രമം തുടരുന്നു. കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഗണപതി ക്ഷേത്രം നഗരസഭാ ജീവനക്കാരന്‍ തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള മതിലിന് ചൂടേറ്റ് സിമന്റ് പാളികള്‍ അടര്‍ന്ന നിലയിലാണ്. മേല്‍ക്കൂരയും അതിനോട് ചേര്‍ന്നുള്ള പിവിസി പൈപ്പും കടുത്ത ചൂടില്‍ ഉരുകി ദ്രവിച്ചു.

മെയ് എട്ടിന് രാവിലെ എട്ടോടെയായിരുന്നു സംഭവം. സമൂഹമഠത്തിന്റെ തെക്കുവശത്തുള്ള നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മതിലിനോട് ചേര്‍ത്ത് കത്തിക്കുകയായിരുന്നു. ഏഴ് മീറ്ററോളം നീളമുള്ള മതില്‍ പൂര്‍ണമായും ചൂടും പുകയുമേറ്റ അവസ്ഥയിലാണ്. തൊട്ടടുത്ത് തന്നെയുള്ള ടൗണ്‍ഹാളിന്റെ മതിലിന് യാതൊരു കേടുപാടുകളും വരുത്താത്ത രീതിയിലാണ് അക്രമം നടത്തിയത്. സ്ഥിരമായി വരാറുള്ള ജീവനക്കാരനല്ല ഇന്നലെ ജോലിക്കെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തീ ആളിപ്പടരുന്നതു കണ്ട് സെക്രട്ടറി കെ. കണ്ണന്‍ വെള്ളം ഒഴിച്ച് അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ചൂടേറ്റ് മതിലിന്റെ സിമന്റ് പാളികള്‍ അടര്‍ന്നു വീണിരുന്നു. കടുത്ത ചൂട് മൂലം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാവാത്ത സ്ഥിതിയാണ്. മനഃപ്പൂര്‍വ്വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഫ്രാന്‍സിസ് എന്ന നഗരസഭാ ജീവനക്കാരനെതിരെ സെക്രട്ടറി കെ. കണ്ണന്‍ ചേര്‍ത്തല പോലീസിനും നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.

ബ്രാഹ്മണ സമൂഹമഠത്തിന്റെ സ്ഥലം കൈയേറി നഗരസഭ ഓപ്പണ്‍ സ്‌റ്റേജ് പണിതതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അനധികൃതമെങ്കില്‍ നിര്‍മ്മാണം നിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടതോടെ നഗരസഭ വൈസ് ചെയര്‍മാന്‍ സമൂഹമഠം സെക്രട്ടറിയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് ക്ഷേത്രം കത്തിക്കുവാനുള്ള നീക്കം നടന്നത്.

കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കൂടിയ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വി.എസ്. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ജയശങ്കര്‍, സമ്പര്‍ക്ക് പ്രമുഖ് ഡി. ജ്യോതിഷ്, കെ. കണ്ണന്‍, കെ. രാജന്‍ പ്രഭു,  എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.