Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 01:28 am IST
inTravel

ഐതീഹ്യം

പുരാതനകാലഘട്ടത്തില്‍ ദിവ്യശക്തിയുള്ള ജ്യേഷ്ഠസഹോദരന്മാരായ രണ്ടുയോഗീശ്വരന്മാര്‍ ഇന്നത്തെ പാണ്ഡ്യദേശത്തുനിന്നും മലയാളദേശത്തേക്ക് ഇറങ്ങിത്തിരിച്ചു. പലദേശങ്ങളും ചുറ്റിസഞ്ചരിച്ചു. ഇരുവരും മലയാളനാട്ടിലെത്തി. മലയാളനാട്ടിലെത്തിയ ഇരുവരും പലദേശങ്ങളുംചുറ്റിസഞ്ചരിച്ചുവരവേ ഇരുവരും ചാത്തൂര്‍ദേശത്തിന്റെ വടക്കുഭാഗത്തുള്ള തോണിക്കടവിലെത്തിയപ്പോള്‍ സമയം ഇരുള്‍മൂടപ്പെട്ടിരുന്നു. ആറ്റിന്‍വെള്ളം കൂടുതല്‍ ഉണ്ടായതിനാല്‍ ആറ് കടന്ന് ഇക്കരെ എത്താന്‍ കഴിയാത്തതിനാല്‍ ഇരുവരും തോണിക്കടവിലുള്ളകാവില്‍ തങ്ങി.

ദിവസങ്ങളോളം കാവില്‍കഴിച്ചുകൂട്ടിയിരുന്നു. ആറ്റിന്‍വെള്ളം കുറയാത്തതിനാല്‍ ഒരു രാത്രിയില്‍ ഇരുവരും ആറ് നീന്തിതെക്കേ കരയിലെത്തി ഇരുവരും തെക്കന്‍ ദേശം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇന്നത്തെ വലിയ പള്ളി നില്‍ക്കുന്ന സ്ഥാനത്ത് വന്നപ്പോള്‍ആറ് നീന്തി ക്ഷീണിതനായ അനുജന് വെള്ളദാഹമുണ്ടായി. തൊട്ടടുത്തുള്ള വെളിച്ചം കണ്ട ഭവനത്തില്‍ ജ്യേഷ്ഠന്റെ അനുമതിയോടെ ചെന്ന് വെള്ളം വാങ്ങികുടിച്ചു. വെള്ളം മേടിച്ചുകുടിച്ചതിനുശേഷമാണ് അറിയുന്നത് അതൊരു ക്രിസ്തീയ ഭവനമായിരുന്നു. ക്രിസ്തീയ ഭവനത്തില്‍ചെന്ന് വെള്ളംമേടിച്ച് കുടിച്ച ഭ്രഷ്ട് ബാധിച്ചുപോയ അനുജനുമൊത്ത് യാത്ര തുടരുവാന്‍ ജ്യേഷ്ഠന്‍ തയ്യാറായില്ല. എന്നാല്‍ തന്റെ അനുമതിയോടെ ക്രിസ്തീയഭവനത്തില്‍ ചെന്ന്‌വെള്ളം മേടിച്ച്കുടിച്ചു ഭ്രഷ്ട് ബാധിച്ചുപോയ അനുജനെ യാത്രാമധ്യേ ഉപേക്ഷിച്ചു യാത്ര തുടരുവാനും വയ്യാത്ത നിലയില്‍ ജ്യേഷ്ഠന്‍ നിന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ജ്യേഷ്ഠനോട് അനുജന്‍ പറഞ്ഞുവത്രേ.

ക്രിസ്തീയഭവനത്തില്‍കയറിവെള്ളംകുടിച്ച് ഭ്രഷ്ട് ബാധിച്ചുപോയ ഞാന്‍ എന്റെയാത്ര ഇവിടെ അവസാനിപ്പിക്കുന്നു. ഞാന്‍ ഇവിടെ കുടികൊള്ളാം. എന്റെ ധനുരാശിയില്‍ കുടികൊള്ളും മഹാദേവന്‍ എനിക്ക ്തുണയായുണ്ട്. ജ്യേഷ്ഠന്‍ യാത്ര തുടരുക. ഇത്‌കേട്ട ജ്യേഷ്ഠന്‍ അനുജനോട് പറഞ്ഞുവത്രേ. ഈ യാത്രാമധ്യേ നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. നീ ഇവിടെഇരുന്ന ്‌വിളിച്ചാല്‍ കേള്‍ക്കുംദൂരത്ത് എന്റെമുന്നിലെരിയും ഒരു ദിനം നിനക്ക് കാണുവണ്ണം നിന്റെരാശിയില്‍ ഞാന്‍ കാണും എന്ന് ജ്യേഷ്ഠന്‍ അനുജന് വാക്ക്‌കൊടുത്തതിന് ശേഷം ജ്യേഷ്ഠന്‍ യാത്ര തുടര്‍ന്നു. ആ യാത്രയില്‍ ജ്യേഷ്ഠന്‍ കുളങ്ങരകാവില്‍ചെന്ന് കുടികൊണ്ടു. എന്നാല്‍ അവിടെ താഴ്ന്ന പ്രദേശമായതിനാല്‍ അനുജന് കൊടുത്ത വാക്ക് പാലിക്കുവാന്‍ കഴിയാത്തതിനാല്‍ അവിടെ നിന്ന്എഴുന്നേറ്റ് തോട്ടുവരമ്പേ മുകളിലേക്ക് നടന്ന് തോടിന് തെക്കേ കരയില്‍ പാട്ടുപണയില്‍ ദേവീസന്നിധിയില്‍ ചെന്ന് ഇരിപ്പിടമുറപ്പിച്ചുവത്രേ. അവിടെയും മുന്‍ പറഞ്ഞതാണ് അനുഭവപ്പെട്ടത്. അവിടുന്ന്എഴുന്നേറ്റ് തോട്ടുവരമ്പേ മുകളിലേക്ക് നടന്ന് തോട്ടിന് തെക്കേകരയിലുള്ള കാട്കയറി ചെന്ന് ഒരു കാഞ്ഞിരമരത്തിന്‍ ചുവട്ടില്‍ചെന്ന് ഇരിപ്പിടമുറപ്പിച്ചു. ചാത്തൂര്‍ ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥന്റേയും ഐതീഹ്യവും നിലവിലുണ്ട്.

പാട്ടുപണയുടെ വടക്ക്‌വയലിന് വടക്ക് താണിക്കായില്‍ പണയില്‍ ഒരുകുടി പുലയസമുദായംതാമസമുണ്ടായിരുന്നു. ആ കുടുംബത്തിലെ കാരണവരായതാണിക്കായില്‍ വേലുന്നാള്‍ മന്ത്രവിദ്യയിലൂടെ എന്ത്കാര്യവും മുന്‍കൂട്ടി കാണുവാനുള്ള കഴിവ് വേലുന്നാര്‍ നേടിയിരുന്നു. ഒരുദിവസം അര്‍ദ്ധരാത്രിയില്‍ മുറ്റത്ത് തീ കൂട്ടിഅതിന്റെ വെളിച്ചത്തില്‍ വെള്ളക്കായില്‍ ഈര്‍ക്കില്‍കോര്‍ത്ത്കുതിരയുണ്ടാക്കി തന്റെ മന്ത്രശക്തിയില്‍ ആ കുതിരയെ നടത്തി കണ്ട് രസിച്ചുകൊണ്ടിരിക്കുമ്പോള്‍ തെക്കേ തോട്ടുവരമ്പത്ത് ഒരാള്‍ നില്‍ക്കുന്നതായി കണ്ടു. ഉടനെ തന്നെ ശംഖ് എടുത്ത്‌കൊണ്ട് ഫലം നോക്കി. ശംഖ് രണ്ടും കിരാശിയില്‍ ഫലം കണ്ടു. തോട്ടുവരമ്പില്‍ ദിക്കറിയാതെ നില്‍ക്കുന്നത് ഭൂതനാഥനാണല്ലോഎന്ന് വേലുത്താന്‍ മനസ്സിലാക്കി. ഉടനെതന്നെ തന്റെ ധനുരാശിയില്‍ നിന്ന് ഒരു കാഞ്ഞിരക്കമ്പ് വെട്ടി പന്തം ചുറ്റിഉണ്ടാക്കി കൂട്ടിയിരുന്ന പുക്കരിയില്‍ നിന്നും ഒരുപിടി വിണക്കാരിയെടുത്ത് കയ്യാലമര്‍ത്തി ഞെരിച്ചതിന്റെ എണ്ണയെടുത്ത് ആ എണ്ണയില്‍ പന്തം മുക്കികത്തിച്ച് തോട്ടുവരമ്പിലേക്ക് ചെന്ന് ഭൂതനാഥന് വെളിച്ചം നല്‍കി. അ വെളിച്ചം കണ്ട് മുകളിലേക്ക് നടന്ന ഭൂതനാഥന്‍ ആറാട്ട്കണ്ടത്തില്‍ചെന്ന് നിലയുറപ്പിച്ചു.

ആറാട്ട്കണ്ടത്തില്‍ പന്തം കുത്തി നിര്‍ത്തിയശേഷം വേലുത്താന്‍ ആറാട്ട് കണ്ടത്തില്‍ ശംഖ് നിരത്തി ഫലം നോക്കി. ആ ദിവസത്തില്‍ മേടംരാശിയില്‍ കുടികൊള്ളും പള്ളിത്തമ്പുരാനെ ഫലംകണ്ടു. രണ്ടരഫലത്തില്‍ ധനുരാശിയില്‍ കുടികൊള്ളും മഹാദേവനെ ഫലംകണ്ടു. മൂന്നാം ഫലകത്തില്‍ കിരാശിയില്‍ ശ്രീഭൂതനാഥന് ഇരിപ്പിടം ഫലം കണ്ടശേഷം പന്തമെടുത്ത്‌തെക്കേ കുന്നിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. പന്തം  ഒരുകാഞ്ഞിരമരത്തില്‍ ചെന്നുവീണത്രേ. താണിക്കായില്‍ വേലുത്താന്‍ എറിഞ്ഞ പന്തം ചെന്നുവീണ കാഞ്ഞിരമരത്തിന്‍ ചുവട്ടില്‍ചെന്ന് ശ്രീഭുതനാഥന്‍ കുടികൊണ്ട സ്ഥലത്താണ് ഇന്നത്തെ ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്.അനുജന്‍ കുടികൊണ്ട സ്ഥാനത്താണ് ഇന്നത്തെ വലിയപള്ളി സ്ഥാപിച്ചിരിക്കുന്നത്. അനുജനെ വലിയപള്ളിത്തമ്പുരാന്‍ എന്നുഅറിയപ്പെടുന്നു.

തെക്കന്‍ കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു പ്രത്യേകത ഈ മൂന്നുദേവാലയങ്ങളില്‍ കാണാന്‍ കഴിയും. ചേനമത്തു മഹാദേവര്‍ ക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും നേര്‍മദ്ധ്യേ നേര്‍വരയില്‍ മേടംരാശിയില്‍ പടിഞ്ഞാറോട്ട് ദര്‍ശനവുമായി പള്ളിത്തമ്പുരാന്‍. പള്ളിത്തമ്പുരാന്റെ ധനുരാശിയില്‍ കിഴക്കോട്ട്ദര്‍ശനവുമായി മഹാദേവര്‍. കിരാശിയില്‍ കിഴക്കോട്ട് ദര്‍ശനവുമായി ശ്രീഭൂതനാഥനും കുടികൊള്ളുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)
India

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

Kerala

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

Kerala

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

Kerala

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.