Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുത്തന്‍ ഉണര്‍വ് നല്‍കി ബിജെപി യാത്ര സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2015, 06:42 pm IST
in Alappuzha

ആലപ്പുഴ: നാടിന് പുത്തന്‍ ഉണര്‍വ് നല്‍കി അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ വികസന സന്ദേശവുമായി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ നയിച്ച രാഷ്‌ട്രീയ പ്രചരണ യാത്ര തിരുവന്‍വണ്ടൂരില്‍ സമാപിച്ചു. ഏപ്രില്‍ 30ന് ആലപ്പുഴ നഗരത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളിലും സന്ദര്‍ശിച്ചു.

പങ്കെടുത്ത ഓരോ സ്വീകരണ സ്ഥലത്തും വന്‍ ജനാവലിയാണ് യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യാത്രയില്‍ പങ്കെടുത്തത് നാടിന്റെ പുതിയ പ്രതീക്ഷയുടെ നേര്‍ക്കാഴ്ചയായിരുന്നു. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ ജനങ്ങളുടെ ആശ്രയമായി ബിജെപി മാറുന്ന കാഴ്ചയാണ് യാത്രയില്‍ ഉടനീളം കാണുവാന്‍ സാധിച്ചത്. രാഷ്‌ട്രീയത്തിന് അതീതമായ സ്വീകാര്യതയാണ് യാത്രയ്‌ക്ക് ലഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിന്റെയും നേര്‍ചിത്രങ്ങളും, അതോടൊപ്പം ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങളെയും ജാഥാ ക്യാപ്റ്റന്‍ വെള്ളിയാകുളം പരമേശ്വരനും വിവിധ യോഗസ്ഥലങ്ങളില്‍ പ്രസംഗിച്ച ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും തുറന്നു കാട്ടി.

മെയ് അഞ്ചിന് വള്ളികുന്നം പഞ്ചായത്തില്‍ ചൂനാട്ടുനിന്നും യാത്ര ആരംഭിച്ചു. തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് താമരക്കുളം, നൂറനാട് ടൗണ്‍, പടനിലം ജങ്ഷനുകളില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് വെണ്മണി കല്ല്യാത്ര ജങ്ഷനില്‍ യാത്രയെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചെറിയനാട് ആലക്കോട് ജങ്ഷന്‍, ആലാ അത്തലക്കടവ്, പുലിയൂര്‍ കിഴക്കേനട, ബുധനൂര്‍ ആല്‍ത്തറ ജങ്ഷന്‍, മാന്നാര്‍ സ്‌റ്റോര്‍ ജങ്ഷന്‍, പാണ്ടനാട് മിത്രമഠം ജങ്ഷന്‍, എന്‍ജിനീയറിങ് കോളേജ് ജങ്ഷനിലും സ്വീകരണം നടന്നു. തിരുവന്‍വണ്ടൂരില്‍ സമാപനയോഗം ദേശീയ നിര്‍വാഹകസമിതി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സ്വീകരണ യോഗങ്ങളില്‍ സ്വീകരണ യോഗങ്ങളില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്‍, എം.വി. ഗോപകുമാര്‍, ജി. ജയദേവ്, സി.എ. പുരുഷോത്തമന്‍, കെ.ജി. കര്‍ത്ത, പാലമുറ്റത്ത് വിജയകുമാര്‍, സുഷമ വി.നായര്‍, വത്സലകുഞ്ഞമ്മ, ബി. കൃഷ്ണകുമാര്‍, സജുകുരുവിള, രാധാകൃഷ്ണന്‍, രമേശ് പേരിശേരി, പി.കെ. വിജയന്‍, സജു ഇടക്കല്ലില്‍, സതീഷ് ചെറുവല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.