Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുഞ്ചന്‍ ദിനാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 10:17 am IST
in Palakkad

പാലക്കാട്:കുഞ്ചന്‍  ദിനാഘോഷം ഇന്ന് (മെയ് 5) വിവിധ പരിപാടികളോടെ സാംസ്‌ക്കാരിക വകുപ്പിനു കീഴിലുളള കിളളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമായ കലക്കത്തുഭവനില്‍ നടക്കും. സാസ്‌കാരിക സമ്മേളന ഉദ്ഘാടനവും കുഞ്ചന്‍ സ്മാരക അവാര്‍ഡുദാനവും വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും.

എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഷാഫിപറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കുഞ്ചന്‍സ്മാരകം ശങ്കരനാരായണന്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും. സ്മാരകസമിതി ചെയര്‍മാന്‍ പി.ശിവദാസ് , സെക്രട്ടറി സിനില്‍ പി, ഭരണസമിതി അംഗം പി.കെ.ജി. നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും.

രാവിലെ ഒമ്പതുമുതല്‍ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് തുടക്കമാകും.  കുഞ്ചന്‍ സ്മാരക വായനശാലയില്‍ നിന്നും എഴുത്താണി എഴുന്നെളളിപ്പും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് കലാപീഠം തുളളല്‍-മൃദംഗം വിഭാഗം അവതരിപ്പിക്കുന്ന ഓട്ടന്‍തുളളലും ഉണ്ടാകും. രാവിലെ 10 ന് കുഞ്ചന്റെ ഹാസ്യം എന്ന വിഷയത്തില്‍ സാഹിത്യ സമ്മേളനം നടക്കും. ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ കെ.ശശികുമാര്‍, കെ.പി.എസ് പയ്യനടം, എന്‍.എം നൂലേരി, ഇ.എന്‍. നാരായണന്‍, എന്‍.ബാലന്‍, കെ.ബാബുരാജ് തുടങ്ങിയവര്‍ സംസാരിക്കും.

11.30ന് നടക്കുന്ന കാവ്യകേളിയില്‍ ചുനങ്ങാട് അമൃതഭാരതി അക്ഷരശ്ലോകസമിതി നടത്തുന്ന കാവ്യ കേളി അരങ്ങേറും. രണ്ടുമണിക്ക് നടക്കുന്ന കവിയരങ്ങില്‍ നിരവധി കവികള്‍ പങ്കെടുക്കും. തുടര്‍ന്ന് കുഞ്ചന്‍ ദിന സമ്മേളനവും അവാര്‍ഡ് ദാനവും നടക്കും. സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തുളളലിന് ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് ഷാഫി പറമ്പില്‍ എം.എല്‍.എ ഉപഹാരം സമര്‍പ്പിക്കും.

തുളളല്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ് എസ്.എസി.എസ്.ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ശിവരാമന്‍ നല്‍കും. വൈകിട്ട് ആറു മണിമുതല്‍ കുഞ്ചന്‍ അവാര്‍ഡ് ജേതാവ് കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍ നടത്തുന്ന ഓട്ടന്‍തുളളല്‍ അരങ്ങേറും.  തുടര്‍ന്ന് കലാപീഠത്തിന്റെ നൃത്ത നൃത്യങ്ങളും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.