Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യ സ്‌കൂളുകള്‍ പകല്‍കൊള്ള നടത്തുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 08:37 pm IST
in Kollam

ചാത്തന്നൂര്‍: നഗരഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഫീസ് മുപ്പതു മൂതല്‍ അന്‍പത് ശതമാനംവരെ വര്‍ധിപ്പിച്ചുകൊണ്ട് പകല്‍ക്കൊള്ള തുടങ്ങി.ബാഗ്, കുട, മഴക്കോട്ട്, യൂണിഫോം, പഠന ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആനുപാതികമായി വിലയും കൂട്ടിയിട്ടുണ്ട്.

ഫീസ്‌നിരക്ക് വര്‍ഷംതോറും വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍. ഡീസല്‍ വില താഴുമ്പോഴും ബസ് ഫീ വര്‍ധിപ്പിക്കുന്നു. യാത്രാച്ചെലവായി ദൂരമനുസരിച്ച് പ്രതിമാസം 1200 രൂപവരെയാണ് ഈടാക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ഫീസിനു പുറമെ സംഭാവനത്തുക കൂടി നല്‍കണം. അന്തമില്ലാതെയുള്ള വിലക്കയറ്റത്തില്‍ കുട്ടികളുടെ പഠനം അച്ഛനമ്മമാര്‍ക്ക് പരീക്ഷണമാവുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് 20 ശതമാനത്തിലധികമാണ് ഈ വര്‍ഷം ഉയര്‍ന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് ആശ്വാസത്തിനു വകയുള്ളത്. പുസ്തകങ്ങളും പ്രൈമറിതലത്തില്‍ യൂണിഫോമും മറ്റും സൗജന്യമായതിനാല്‍ ആ ഇനത്തില്‍ പണം ലാഭിക്കാം. എന്നാലും വിപണിയിലെ മറ്റിനങ്ങളുടെ വിലക്കയറ്റത്തിന് ഇവര്‍ക്കും മാറിനില്‍ക്കാനാവില്ല.

സ്‌കൂള്‍ ബാഗുകള്‍ക്കാണ് വലിയ വില. പ്രാദേശികമായി ബാഗുകള്‍ തയ്ച്ച് വില്‍പ്പനശാലകളിലേക്കു നല്‍കുന്ന സംഘങ്ങളുണ്ട്. ഇവരുണ്ടാക്കുന്ന ബാഗുകള്‍ക്ക് തന്നെ 350 മുതല്‍ 700 രൂപ വരും.

ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ 1200 രൂപവരെയുണ്ട്. ബാഗുകള്‍ക്ക് 100 രൂപമുതല്‍ 350 രൂപവരെ വില കൂടിയതായി രക്ഷിതാക്കള്‍ പറയുന്നു. റെയിന്‍കോട്ട് അത്യാവശ്യം ഒരു മഴക്കാലം കഴിയുംവരെയെങ്കിലും ഈടുനില്ക്കണമെങ്കില്‍ കുറഞ്ഞത് 750 രൂപ നല്‍കണം. കുടയ്‌ക്ക് 180 മുതല്‍ മുകളിലേക്കാണ് വില. ഇന്‍സ്ട്രമെന്റ് ബോക്‌സ്, പെന്‍സില്‍, ഇറേസര്‍, പെന്‍സില്‍ ഷാര്‍പ്നര്‍, പേന തുടങ്ങിയവയ്‌ക്കെല്ലാം 50 പൈസ മുതല്‍ 20 രൂപവരെ വര്‍ധിച്ചു. എല്ലാത്തരം തുണികള്‍ക്കുമൊപ്പം യൂണിഫോം തുണികളുടെയും വിലകൂടി. സര്‍ക്കാര്‍ സ്‌കൂളുകളൊഴികെയുള്ള ചില സ്‌കൂളുകള്‍ ഇക്കുറി യൂണിഫോം മാറ്റി നിശ്ചയിച്ചു.

മൂന്നു ജോഡി യൂണിഫോമെങ്കിലും ഒരു അധ്യയനവര്‍ഷംം ഒരു കുട്ടിക്ക് വേണ്ടിവരും. മിക്ക സ്വകാര്യ സ്‌കൂളുകളിലും ബുധനാഴ്ചകളില്‍മാത്രം പ്രത്യേക യൂണിഫോമുണ്ട്. ഇങ്ങനെ തുണിക്കുമാത്രം 1000 രൂപയെങ്കിലും മുടക്കണം.തയ്യല്‍ക്കൂലി മുന്‍വര്‍ഷത്തേക്കാള്‍ നൂറുരൂപവരെ അധികമായി ഈടാക്കുന്നുണ്ട്. കുറഞ്ഞത് 1500നും രണ്ടായിരത്തിനുമിടയില്‍ രൂപ യൂണിഫോമിനത്തില്‍ മാത്രം ചെലവുണ്ട്. സിബിഎസ്ഇ സ്‌കൂളുകളില്‍ മിക്കവയിലും ടൈയും ഷൂവും സോക്‌സുമൊക്കെ യൂണിഫോമിന്റെ ഭാഗമാണ്.

ഒരു കുട്ടിക്ക് ഒരു അധ്യയനവര്‍ഷം കുറഞ്ഞത് രണ്ടുജോഡി സോക്‌സെങ്കിലും വേണം. കോട്ടണ്‍ സോക്‌സിന് 120 മുതല്‍ 180 രൂപവരെ നല്‍കണം. ഷൂവിന് 500, 700 രൂപയെങ്കിലുമാകും. സിബിഎസ്ഇ അണ്‍എയ്ഡഡ് സ്‌കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്‌കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്.എല്ലാംകൂടി കണക്ക് കൂട്ടുമ്പോള്‍ രണ്ടു കുട്ടികളുള്ള രക്ഷിതാവിന്റ കീശ കാലിയാകും. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്‍ത്താക്കള്‍.ബ്ലേഡ് മാഫിയ തന്നെ ശരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.