Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേരളവികസനത്തിന്പിന്തുണ തേടി ബിജെപി യാത്രമൂന്നാം ദിനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 08:34 pm IST
in Kollam

അഞ്ചല്‍: ഇടതു-വലതു മുന്നണികളുടെ അഴിമതി നിറഞ്ഞകേരള ‘രണത്തിന് ബിജെപി അവസാനം കുറിക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. കേരളവികസനത്തിന് ഇനി ബിജെപി മത്രമേയുള്ളൂ. ജില്ലാപ്രസിഡന്റ് എം.സുനില്‍ നയിക്കുന്ന ജാഥക്ക്അഞ്ചലില്‍ നല്‍കിയസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുതീര്‍പ്പ് സമരങ്ങളില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സമരമായിരുന്നു സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് സമരം.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച വിജിലന്‍സ് കോടതി ജഡ്ജിക്ക് നാട് വിടേണ്ടിവന്ന നാടാണ് നമ്മുടേത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ എളമരം കരീമിന്റെ അഞ്ചുകോടി ക്വാറി ഇടപാട് ഒതുക്കാനാവശ്യപ്പെടുകയാണുണ്ടായത്.

നോട്ടെണ്ണുന്ന യന്ത്രം വച്ച് കോഴപ്പണം എണ്ണിമേടിക്കുന്ന മിടുക്കനാണ് പാലായിലെ മാണിക്യം മാണി.മാണി പറയുന്നു എന്നെക്കാള്‍ കൂടുതല്‍ വാങ്ങിയവര്‍ വേറെ മന്ത്രിമാരാണന്ന്.

ബിജെപി കോര്‍പ്പറേറ്റ് ആളുകളെ വളര്‍ത്തുന്നവരാണന്നാണ് ഇപ്പോള്‍ പറയുന്നത്.മോഡി ‘രണത്തിലെത്തിയ പത്തു മാസംകൊണ്ടാണോ അംബാനിയും, അദാനിയും, റ്റാറ്റായും,റിലയന്‍സുംകോര്‍പ്പറേറ്റായത്.

പിന്നോക്ക സമുദായക്കാരനായ പട്ടിണിക്കുടുംബത്തിലെ അംഗം പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭരണം കയ്യാളിയിരുന്ന കുത്തക മുതലാളി കോണ്‍ഗ്രസിന് സഹിക്കുന്നില്ല.മോഡിയെക്കുറിച്ച് കിംവദന്തി പരത്താനുള്ള കാരണമിതാണ്.പക്ഷെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ഭാവിയും ഇനി ബിജെപിയെ ആശ്രയിച്ചാണ് .പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിച്ച ഇടതു വലതു മുന്നണികളുടെ സ്ഥാനത്ത് വ്യവസായ ഇടനാഴി ബിജെപി കൊണ്ടുവരുന്നു.

ഇവിടെ പത്തുകോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കും. ഒപ്പം,നാല്‌കോടി വീട് ഗ്രാമങ്ങളിലും, രണ്ട്‌കോടി വീട് നഗരങ്ങളിലും നിര്‍മ്മിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു .ഇതിനാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ കൊണ്ടുവരുന്നത്.സ്ഥലം ഏറ്റെടുക്കുമ്പോള്‍ മൂന്നിരട്ടി നഷ്ടപരിഹാരം നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. പട്ടാളത്തിനും, അടിസ്ഥാന വികസനത്തിനും, കുടിവെള്ളപദ്ധതിക്കും,ഭൂമിവേണം. ഇതിനെയാണ് കോണ്‍ഗ്രസ് കണ്ണടച്ച് എതിര്‍ക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.

ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വടമണ്‍ ബിജു അദ്ധ്യക്ഷനായിരുന്നു.എം.ആര്‍.സുരേഷ്, അരുണ്‍, നന്ദന്‍ അഗസ്ത്യക്കോട്, വേണു അലയമണ്‍, ജാഥാ ക്യാപ്റ്റന്‍ എം.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.