Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രസന്ന മഹാഗണപതിക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം 28ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:25 pm IST
in Palakkad

പാലക്കാട്: കല്‍പ്പാത്തി ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതിക്ഷേത്ര ജീര്‍ണോദ്ധാരണ നൂതന ധ്വജസ്തംഭ അഷ്ടബന്ധന മഹാകുംഭാഭിഷേകം 28ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് തഞ്ചാവൂര്‍ മായവരത്തില്‍ (മയിലാടുദുരെ) നിന്നും പാലക്കാട്ടേക്ക് കുടിയേറിയവര്‍ സ്ഥാപിച്ചതാണ് ചാത്തപ്പുരം മഹാഗണപതിക്ഷേത്രം.

വൈഗാനസ ആഗമ ശാസ്ത്രപ്രകാരം പൂജകള്‍ നടത്തിവരുന്ന ഗണപതിക്ഷേത്രമാണ്. കുംഭാഭിഷേകത്തോടാനുബന്ധിച്ച് ഇന്ന് മുതല്‍ കലാപരിപാടികള്‍ നടക്കും. വൈകീട്ട് 5.30ന് കല്യാണ്‍ സില്‍ക്കസ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. ടി എം കൃഷ്ണ, വടശേരി ബ്രദേഴ്‌സിന്റെ നാദസ്വരകച്ചേരി, ദ്യുഷന്ത് ശ്രീധറുടെയും ദാമോദരര്‍ ദീക്ഷിതരുടെയും കഥാപ്രവചനം, അഭിഷേക് രഘുറാം, മൈന്‍സൂര്‍ ചന്ദന്‍കുമാര്‍, സാകേതരാമന്‍ എന്നിവരുടെ കര്‍ണാടിക് സംഗീതകച്ചേരികളും മാന്‍ഡലിന്‍ രാജു, യു പി രാജു, അക്കരെ സഹോദരിമാരുടെ വയലിന്‍ ഡ്യൂയറ്റ്, പത്മശ്രീ ഹരിദ്വാരമംഗലം പഴനിവേല്‍ നേതൃത്വം നല്‍കുന്ന താളവാദ്യ കച്ചേരി, മല്ലാടി ബ്രദേഴ്‌സിന്റെ ശാസ്ത്രീയ സംഗീതം, മഞ്ഞപ്രമോഹനന്‍ഭാഗവതര്‍, ഉടയാലൂര്‍ കല്യാണരാമന്‍ ഭാഗവതര്‍, ഷഡ്ഢനാദ ഭാഗവതര്‍ എന്നിവരുടെ ഭജനയും കെ എല്‍ ശ്രീറാമിന്റെ മ്യൂസല്‍ ഫ്യൂഷനും വിവിധ ദിവസങ്ങളില്‍ നടക്കും.

27ന് വൈകീട്ട് 7മണിക്ക് നൂറോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും അഞ്ച് ആനകളുടെ എഴുന്നളിപ്പും കുടമാറ്റവും നടക്കും.28ന് ഉച്ചക്ക് ഒന്നരക്ക് സമാരാധന, ആനപഞ്ചവാദ്യ സഹിതം എഴുന്നള്ളത്ത്, വൈകീട്ട് 7മണിക്ക് വെടിക്കെട്ട്, രാത്രി 9മണിക്ക് സ്‌പെഷല്‍ നാദസ്വരകച്ചേരിയുണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സി വി വിശ്വനാഥന്‍, സെക്രട്ടറി സി വി മുരളി, ട്രഷറര്‍ സി എസ് സേതുരാമന്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.