Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

 ജമീലാ ബാലന് ആരോഗ്യ ഡയറക്ടര്‍ സ്ഥാനം നീട്ടികൊടുത്തതിനു പിന്നില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:24 pm IST
inPalakkad

 

പാലക്കാട്: സിപിഎം നേതാവും എംഎല്‍എയുമായ എ.കെ.ബാലന്റെ ഭാര്യ ജമീലാ ബാലന് ആരോഗ്യ ഡയറക്ടര്‍ സ്ഥാനം കാലാവധി കഴിഞ്ഞിട്ടും നീട്ടികൊടുത്തതിന്റെ പ്രത്യുപകാരമായിട്ടാണ് പാലക്കാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സിപിഎം ഇടപെടാത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

രാഷ്‌ട്രീയപ്രചരണജാഥയ്‌ക്ക് കൂറ്റനാട് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരണപ്പെടാന്‍ ഇടയായ സാഹആചര്യവും ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലമാണെന്ന് തെളിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാവാത്തത് ഈപരസ്പരധാരണയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഓങ്ങല്ലൂരില്‍ നിന്നാരംഭിച്ച ജാഥ പട്ടാമ്പി, തിരുമിറ്റക്കോട്, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, തൃത്താല, പരുതൂര്‍, മുതുതല എന്നിവടങ്ങളില്‍ പ്രയാണം നടത്തി.

സിപിഎമ്മിന്റെ ഔദാര്യത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍പറഞ്ഞു .കൊപ്പത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി നിലനില്‍ക്കണമെന്നുള്ളത് സിപിഎമ്മിന്റെ ആവശ്യമാണ്. നയങ്ങളിലും പരിപാടികളിലും രണ്ടുമുന്നണികളും വ്യത്യസ്തമല്ല എന്നും അദ്ദേഹം പറഞ്ഞു.

ദേശീയസമിതി അംഗം വി.രാമന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.പി.സുജാത, പരമേശ്വരന്‍, ജില്ലാ സെക്രട്ടറി കെ.എം.ഹരിദാസ്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.ദിവാകരന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി.നന്ദകുമാര്‍, എം.പി.ശ്രീകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.സുന്ദരന്‍, നിയോജകമണ്ഡലം ഭാരവാഹികളായ എം.പി.മുരളി, എന്‍.പി.രാജന്‍, തങ്കമോഹനന്‍, ഗോപി പൂവ്വക്കോട്, വി.ബി.മുരളി, ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാഷ്‌ട്രീയ പ്രചരണജാഥയുടെ ആദ്യദിനത്തില്‍ കണ്ണാടി പാത്തിക്കലില്‍ സ്വീകരണം നല്‍കി. പിരായിരി, മാത്തൂര്‍, കോട്ടായി, പറളി, പത്തിരിപ്പാല, മണ്ണൂര്‍, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

കോട്ടായിയില്‍ നടന്ന ചടങ്ങില്‍ വിവിധരാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. വിവിധ സ്വീകരണ യോഗങ്ങളില്‍ ബിജെപി സംസ്ഥാന സമിതി അംഗം എസ്.ആര്‍.ബാലസുബ്രഹ്മണ്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ വൈസ് പ്രസിഡന്റ് അജിതാ മേനോന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.രാജീവ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജുകാട്ടുമറ്റം, എം.സ്വാമിനാഥന്‍, എന്നിവര്‍ സംസാരിച്ചു. കുളപ്പുള്ളിയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.