Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഞ്ചായത്ത് ആസ്ഥാനം; പുത്തൂരില്‍ നാളെ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 08:34 pm IST
in Kollam

കൊട്ടാരക്കര: പുതിയതായി രൂപീകരിക്കുന്ന പുത്തൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനം പൂത്തൂരില്‍ സ്ഥാപിക്കാനുള്ള നീക്കം അട്ടിമറിച്ചതിനെതിരെ തിങ്കളാഴ്ച ഹര്‍ത്താലും സത്യാഗ്രവും നടത്താന്‍ തീരുമാനിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 7മുതല്‍ വൈകിട്ട് 7വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി വരെ ഉറപ്പ് നല്‍കിയ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ കുന്നത്തൂര്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവരാണെന്നും ആസ്ഥാനം പൂത്തൂരില്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിക്കുംവരെ സമരവുമായി രംഗത്തുണ്ടാകുമെന്നും അശാസ്ത്രീയമായ തീരുമാനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

കിഴക്കെ ചന്തയില്‍ സ്ഥിതി ചെയ്യുന്ന നെടുവത്തൂര്‍ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല വില്ലേജ് ഓഫിസ് ഉള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളും പൂത്തൂരിലാണ്. ആദ്യ ക്യാബിനറ്റ് തീരുമാനം പോലും അട്ടിമറിച്ചാണ് പുതിയ നീക്കമെന്നും നേതാക്കള്‍ ആരോപിച്ചു.

വാര്‍ഡ് വിഭജനവും ഏറ്റവും അശാസ്ത്രീയമാണ്. 15 കിലോമീറ്റര്‍ അകലെയുള്ള ഉപ്പൂട് വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ചുങ്കത്തറ, വല്ലഭന്‍കര പോലെ പൂത്തൂരിനോട് അടുത്തുകിടക്കുന്ന പ്രദേശങ്ങള്‍ തഴഞ്ഞത് പ്രതിഷേധാര്‍ഹമാണന്നും സമരം വിജയം കാണുംവരെ തുടരുമെന്നും നേതാക്കളായ മാമച്ചന്‍, കെ.എസ്. വേണുഗോപാല്‍, ടി.കെ. ജോര്‍ജ്ജ്കുട്ടി, വസന്തകുമാര്‍ കല്ലുംപുറം, കൃഷ്ണനുണ്ണിത്താന്‍, കെ. രാധാകൃഷ്ണപിള്ള എന്നിവര്‍ അറിയിച്ചു.

കരട് ലിസ്റ്റില്‍ നിന്നും വാര്‍ഡുകള്‍ക്ക് വലിയ മാറ്റമില്ലാതെ തന്നെ നിലനിര്‍ത്തിയാകും അന്തിമ പ്രഖ്യാപനമെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസ്ഥാനം പൂത്തൂരില്‍ തന്നെ നിലനിര്‍ത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ തീരുമാനം വീണ്ടും അട്ടിമറിക്കപ്പെടുകയായിരുന്നു. പവിത്രേശ്വരം പഞ്ചായത്തിന്റെ ഓഫിസ് കെട്ടിടം പാങ്ങോട്ടുള്ളതിനാല്‍ ആസ്ഥാനം ഇവിടേക്കായിരുന്നു ആദ്യം നിശ്ചയിച്ചത്. പൂത്തൂര്‍ തന്നെ ആസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ നടന്നതോടെയാണ് പുനര്‍നിര്‍ണ്ണയം നടത്തി. എന്നാല്‍ വാര്‍ഡുകള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിഗണിച്ചില്ല.

വാര്‍ഡ് വിഭജനത്തിലെ അപാകതയും ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പത്ത് കിലോമീറ്ററിന് അകലെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു കിലോമീറ്റര്‍ പോലും ദൂരമില്ലാത്ത വാര്‍ഡുകളെ ഒഴിവാക്കിയതായിരുന്നു് പ്രതിഷേധത്തിന് കാരണം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും നെടുവത്തൂര്‍, കുളക്കട പഞ്ചായത്തിലെ മൂന്ന് വീതം വാര്‍ഡുകളും ഉള്‍പെടുത്തിയാണ് പഞ്ചായത്ത് രൂപീകരിക്കുന്നത്. പൂത്തൂര്‍ പഞ്ചായത്തില്‍ പതിമൂന്ന് വാര്‍ഡുകളാണ് ഉള്ളത്.

പവിത്രേശ്വരം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കരിമ്പിന്‍പുഴ 1 , താഴം തെക്കുംചേരി 2, ചെറുമങ്ങാട് 3, ചെറുപൊയ്‌ക 16, ശ്രീനാരായണപുരം 17, കാരിക്കല്‍ 18, കാരിക്കല്‍- ചെറുപൊയ്‌ക 19 വാര്‍ഡുകളും. കുളക്കട പഞ്ചായത്തിലെ മൈലംകുളം 17, പുത്തൂര്‍ 18, ആറ്റുവാശ്ശേരി 19, നെടുവത്തൂര്‍ പഞ്ചായത്തിലെ തെക്കുംപുറം 1, കുഴയ്‌ക്കാട് 17, കല്ലേലില്‍ 18 എന്നീ വാര്‍ഡുകളാണ് പുതിയ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.