Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെ ജനം വിധിയെഴുതും: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 08:32 pm IST
in Kollam

കൊട്ടാരക്കര: കേരളത്തിലെ ജനങ്ങള്‍ക്ക് വികസനം നിഷേധിക്കുന്ന ഇടതു വലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം. സുനില്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണികള്‍ക്ക് മാറിമാറി അവസരം നല്‍കുന്ന കീഴ്‌വഴക്കം കേരളത്തില്‍ തിരുത്തിക്കുറിക്കപ്പെടാന്‍ പോവുകയാണ്. നാലുകൊല്ലത്തെ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണവും ഒറ്റ വര്‍ഷത്തെ മോദി സര്‍ക്കാരിനെയും വിലയിരുത്തുന്നവര്‍ക്ക് ഇനി വിധിയെഴുത്ത് തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

സോണിയ, മന്‍മോഹന്‍ സര്‍ക്കാരിന്റെ പകര്‍പ്പാണ് ഉമ്മന്‍ ചാണ്ടിയുടേത്. അഴിമതിക്കാരനല്ലാത്ത ഒരു മന്ത്രി പോലും ബാക്കിയില്ലാത്ത അവസ്ഥയാണ് സര്‍ക്കാരിനുള്ളത്. സമരം നയിക്കേണ്ട ഇടതുമുന്നണി അവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തെ വഞ്ചിച്ച പാരമ്പര്യമാണ് എന്നും സിപിഎമ്മിനുള്ളത്. ശബരിമല തീവെയ്‌പ് കേസ് മുതല്‍ മാറാട് കൂട്ടക്കൊല വരെ അതിന് തെളിവാണ്.

കേരള രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന മുസഌംലീഗിനെ വോട്ട്ബാങ്കിന് വേണ്ടി പ്രീണിപ്പിച്ച് വളര്‍ത്തിയതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. മതഭീകരശക്തികള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കുന്നവരാണ് ഇടതുവലതുമുന്നണികള്‍ എന്നതിന്റെ തെളിവാണ് മാറാട് സംഭവമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. താമരക്കുടി സഹകരണബാങ്ക് വെട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പോലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ കൊടിക്കുന്നില്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസഥാന സെക്രട്ടറിമാരായ ജെ.ആര്‍. പത്മകുമാര്‍, ബി. രാധാമണി, രാജിപ്രസാദ്, മേഖലാ ജനറല്‍സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, എസ്. ദിനേശ്കുമാര്‍, വെള്ളിമണ്‍ ദിലീപ്, മാലുമേല്‍ സുരേഷ്, കണ്ണാട്ട് രാജു, വയയ്‌ക്കല്‍ മധു, ബൈജു ചെറുപൊയ്‌ക, അഡ്വ. ആര്‍.എസ്. പ്രശാന്ത്, മഠത്തില്‍ ശശി, അണ്ടൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.