Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് സ്റ്റാന്‍ഡിനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ്‌ബേ വേണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 06:11 pm IST
in Alappuzha

കനാലിനോടു ചേര്‍ന്നു ബസ് ബേയ്‌ക്കായുള്ള സ്ഥലം കയ്യേറി നിര്‍മ്മിച്ച ഏറോബിക് മാലിന്യ പ്ലാന്റ്‌

ആലപ്പുഴ: മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കാവശ്യമായ ബസ് ബേയും വെയിറ്റിങ് ഷെഡും നിര്‍മ്മിക്കണമെന്നു ആവശ്യമുയരുന്നു. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നിന്നു പ്രൈവറ്റ് സ്റ്റാന്‍ഡിനു മുന്നിലൂടെ കടന്നു പോകുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോകണമെന്നും ബസ് സ്‌റ്റേഷനിലേക്കു വരുന്നവ സ്റ്റാന്‍ഡിനു എതിര്‍വശത്ത് റോഡില്‍ നിര്‍ത്തണമെന്നുമാണ് ആര്‍ടിഎ തീരുമാനം. കെഎസ്ആര്‍ടിസി ബസുകള്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ കയറ്റിയിറക്കിയാല്‍ വന്‍ തോതിലുള്ള സമയനഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞത് ഓരോ ബസിനും അഞ്ചു മിനിട്ട് എങ്കിലും കൂടുതല്‍ വേണ്ടിവരും. കൂടാതെ തിരക്കും കുരുക്കും വര്‍ധിക്കും. അവയൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ അകത്തോട്ടു കയറ്റാതെ റോഡില്‍ തന്നെ നിറുത്തുന്നതായിരിക്കും ഉചിതമെന്ന് അഭിപ്രായമയരുന്നു.

സ്റ്റാന്‍ഡിനു എതിര്‍വശത്തു അടുത്തയിടെ ദീര്‍ഘവീക്ഷണമില്ലാതെ സ്ഥാപിച്ചിട്ടുള്ള ഏറോബിക് മാലിന്യ പ്ലാന്റ് കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കാന്‍ അവിടെ നിന്നു ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു. യാത്രക്കാര്‍ക്കു കാത്തു നില്‍ക്കാനും ബസ് ബേയ്‌ക്കും ഉള്ള സ്ഥലമാണ് കനാല്‍ത്തീരത്തോടു ചേര്‍ന്നുള്ള പുതിയ പ്ലാന്റ് അപഹരിച്ചിരിക്കുന്നത്.

നിര്‍മാണവേളയില്‍ തന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. റോഡിനു തൊട്ടു എതിര്‍വശത്തു തന്നെ വലിയ മറ്റൊരു പ്ലാന്റ് ഉള്ളപ്പോഴായിരുന്നു ധൃതിപിടിച്ചുള്ള നിര്‍മാണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നു ബോട്ട്‌ജെട്ടി, കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ വഴി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലേക്ക് ടൗണ്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.