Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലൈലാ ഓ ലൈലയിലെ ഓഡിയോ റിലീസ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 03:49 pm IST
inEntertainment

ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും അമലാ പോളും ജോഡികളായെത്തുന്ന റൊമാന്റിക്‌ ത്രില്ലര്‍ ലൈലാ ഓ ലൈലയിലെ ഓഡിയോ റിലീസ് മോഹന്‍‌ലാലും സംവിധായകന്‍ എം.എല്‍ വിജയും ചേര്‍ന്ന് നിര്‍വഹിച്ചു.

കൊച്ചിയിലെ ട്രാവന്‍കൂര്‍കോര്‍ട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമയിലെ മിക്ക അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടു പാട്ടുകളുടെ വിഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ ജോഷി, സിയാദ് കോക്കര്‍, നിര്‍മാതാവ് പ്രീത നായര്‍, അന്ന കത്രീന, പ്രീതി ബെല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും മികച്ച പ്രൊഡക്ട് ഉണ്ടാക്കാനായിരുന്നു ശ്രമം. പേരിനുതന്നെ ഒരു പ്രത്യേകതയുണ്ട്. ഒരു മലയാള സിനിമയില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലേറെ ലൈലാ ഓ ലൈലയില്‍ നിന്നു പ്രതീക്ഷിക്കാം. സംവിധായകന്‍ ജോഷി സാറിനും നായിക അമല പോളിനും പ്രത്യേക നന്ദി പറയുന്നു. മികച്ച പാട്ടും പശ്ചാത്തല സംഗീതവുമാണ് ഗോപീസുന്ദര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും ഓഡിയോ റിലീസിംഗിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു.

ഇത്രകണ്ട് ആസ്വദിച്ച് അഭിനയിച്ച സിനിമ മറ്റൊന്നില്ലെന്ന് അമല പറഞ്ഞു. ടൈം മിഷിന്‍ ഉണ്ടായിരുന്നെങ്കില്‍ ചിത്രീകരണത്തിന്റെ ആദ്യ ദിവസത്തിലേക്ക് തിരിച്ചു പോയിരുന്നു. ഇഷ്ടപ്പെട്ട നടന്റെയും സംവിധായകന്റെയും കൂടെ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പറഞ്ഞു.

സന്തോഷ്‌ കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ തുടങ്ങിയവരാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. അമലാ പോളാണ്‌ നായിക. തമിഴ്‌ നടന്‍ സത്യരാജ്‌, ജോയ്‌മാത്യു, രമ്യനമ്പീശന്‍, രാഹുല്‍ ദേവ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ സുരേഷ്‌ നായരുടെതാണ്‌ കഥ. സംഗീതം ഗോപി സുന്ദര്‍. ലോകനാഥനാണ്‌ ഛായാഗ്രഹണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.