Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മിന്റെ മഴവെള്ള കൊയ്‌ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:11 pm IST
inKollam

കൊല്ലം: ജില്ലയുടെ കുടിവെള്ള സ്രോതസായ ശാസ്താംകോട്ട തടാകസംരക്ഷണ സമരത്തിന് നേരെ പോലും മുഖം തിരിച്ച് നില്‍ക്കുന്ന സിപിഎമ്മിന്റെ മഴവെള്ള കൊയ്‌ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. ജില്ലയിലെ പ്രധാന ഏലാകളും, കുടിവെള്ള സ്രോതസുകളും നികത്താന്‍ ഒത്താശ ചെയ്യുന്നതില്‍ ഭൂരിഭാഗവും സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതികളാണ്.

ജില്ലയില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടി ചെറുതും വലുതുമായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികളും പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജില്ലയെ ജലസമ്പുഷ്ടമാക്കാനല്ല കുളമാക്കാനാണ് ഇവരുടെ പരിപാടിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ലക്ഷകണക്കിന് വരുന്ന ജില്ലാ നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കാന്‍ വര്‍ഷങ്ങളായി പരിസ്ഥിതി സ്‌നേഹികള്‍ സമരരംഗത്താണ്. ഈ സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയോ സ്വന്തമായി സമരം സംഘടിപ്പിക്കാനോ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തടാക കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വം. ഒരുകാലത്ത് നൂറുമേനി വിളഞ്ഞിരുന്ന ഏലാകളെല്ലാം ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിക്കഴിഞ്ഞു.

നിലംനികത്തലിന് അനുമതി നല്‍കിയിരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതികളാണ്. പുത്തൂര്‍ വല്ലഭന്‍കര ഏലായില്‍ കശുവണ്ടി വ്യവസായി ഏക്കറുകണക്കിന് നിലം നികത്തി കോണ്‍ക്രീറ്റ് പാകാന്‍ തുടങ്ങിയപ്പോഴും വ്യവസായിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എടുത്തിരുന്നത്.

അന്ധവിശ്വാസം ആരോപിച്ച് കുളങ്ങള്‍ നികത്താനും കാവുകള്‍ വെട്ടിതെളിക്കാനും ആഹ്വാനം ചെയ്തവര്‍ മഴക്കുഴി കുഴിക്കാന്‍ പറയുമ്പോള്‍ അണികള്‍ പോലും ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്, ഇപ്പോള്‍ സജീവമായി നടക്കുന്ന മാലയില്‍ മലപ്പത്തൂര്‍ സമരം അട്ടിമറിക്കാനും ക്രഷര്‍ മാഫിയയെ സഹായിക്കുന്നതും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്.

നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ജനപ്രീതി കണ്ട് മാലിന്യസംസ്‌കരണപദ്ധതി പ്രഖ്യാപിച്ച് സംസ്ഥാനസെക്രട്ടറി തന്നെ രംഗത്തിറങ്ങിയെങ്കിലും പാളി.ജില്ലയെ ജലസമ്പുഷ്ടമാക്കാന്‍ ജില്ലാപഞ്ചായത്ത് ചില പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വിജയിച്ചാല്‍ സ്വന്തം അക്കൗണ്ടിലാക്കുവാനുമാണ് സിപിഎം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

പുതിയ വാര്‍ത്തകള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.