Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാടിന്റെ മക്കള്‍ക്ക് ഹാട്രിക്; കെ.ടി.എം. ഹൈസ്‌കൂളിന് അതിമധുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 10:16 am IST
inPalakkad

മണ്ണാര്‍ക്കാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ചിണ്ടക്കി സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാം തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ താലൂക്കിലെ പ്രഥമഹൈസ്‌കൂളായ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളിനും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനിയുടെ ചരിത്രവിജയം.

കഴിഞ്ഞ രണ്ട് വര്‍ഷവും സമ്പൂര്‍ണവിജയം കരസ്ഥമാക്കിയ ചിണ്ടക്കി ആദിവാസി ഹൈസ്‌കൂളില്‍ മുപ്പത്തിയഞ്ച് കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അടിസ്ഥാനസൗകര്യങ്ങളില്ല. കരിങ്കല്‍ച്ചുമരുകളും ഷീറ്റിട്ട മേല്‍ക്കൂരയും തകര്‍ച്ചയുടെ വക്കിലാണ്. ആനവായ്, കടുകുമണ്ണ, തുടുക്കി, ഗലസി എന്നിവിടങ്ങളിലെ വിദൂര പ്രാക്തനഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഫാമിങ് സൊസൈറ്റിയുടെ തുച്ഛമായ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍ക്കുള്ള ശമ്പളവും സൊസൈറ്റിയില്‍ നിന്നുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഈ സ്‌കൂള്‍ ഏറ്റെടുത്ത് അടിസ്ഥാനസൗകര്യ വികസനമടക്കമുള്ളവ ചെയ്തുനല്‍കിയാല്‍ അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളുടെ പഠനനിലവാരത്തിന് മാറ്റം വരുത്തുവാന്‍ ഉറപ്പായും കഴിയുമെന്ന് ഇവിടത്തെ അധ്യാപകര്‍ പറയുന്നു.

സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലായ വിദ്യാഭ്യാസജില്ല മണ്ണാര്‍ക്കാടാണെന്ന അപഖ്യാതിക്കിടയിലാണ് കെ.ടി.എം. ഹൈസ്‌കൂളിന്റെ അഭിമാനകരമായ ഈ നേട്ടം. പരീക്ഷയെഴുതിയ 177 വിദ്യാര്‍ഥികളും വിജയിച്ചു. ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതോടൊപ്പം മറ്റു 9 പേര്‍ക്ക് 9 എ പ്ലസും ലഭിച്ചു. 2004 ല്‍ 14 ശതമാനം വിജയമുണ്ടായ ഈ വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം ഇത് 97.8 ആയി ഉയര്‍ന്നിരുന്നു.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് തങ്ങള്‍ക്ക് ഈ നേട്ടമുണ്ടാക്കാനായതെന്ന് പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍ പറഞ്ഞു. യു.പി., ഹൈസ്‌കൂള്‍ വ്യത്യാസമില്ലാതെ എല്ലാ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവന്ന പ്രഭാത,സായാഹ്ന,നിശ ക്ലാസുകളും ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേക ക്ലാസുകളും ഇതിന് മുതല്‍ക്കൂട്ടായി.

യഥാസമയം കൃത്യമായ പരീക്ഷകളും വ്യത്യസ്തനിലവാരത്തില്‍പ്പെട്ടവര്‍ക്ക് അതിനനുസൃതമായ പരിശീലനവും വിജയശതമാനം ഉയര്‍ത്താന്‍ സഹായിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പരിപൂര്‍ണ സഹകരണവും വിദ്യാഭ്യാസവകുപ്പില്‍നിന്ന് വിരമിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. നാരായണന്റെയും മുന്‍ അധ്യാപകരുടെയും നിര്‍ദേശങ്ങളുമെല്ലാം ഈ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ചതായി പ്രധാനാധ്യാപകന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.