Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജ്വലറി ഉടമയെ കബളിപ്പിച്ച് മോതിരം മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 06:43 pm IST
inAlappuzha

മാന്നാര്‍: ജ്വലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണമോതിരം മോഷ്ടിച്ച് ബൈക്കില്‍ രക്ഷപെട്ട അന്യസംസ്ഥാനക്കാരായ രണ്ടു യുവാക്കളെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗല്‍ ചെമ്പെട്ടി പച്ചമലയംകോട് ഹൗസ് നമ്പര്‍ 36ല്‍ ഹുസൈന്‍ (37), നമ്പര്‍ 316ല്‍ നവാസ് (30) എന്നിവരെയാണ് എസ്‌ഐ: രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് സംസ്ഥാന പാതയില്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തിനു സമീപം ഫാഷന്‍ ജ്വലറിയില്‍ മോഷണം നടന്നത്. ബൈക്കിലെത്തിയ ഇരുവരും മോതിരം വേണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. പുറത്ത് ട്രേയില്‍ വച്ചിരുന്ന 10 മോതിരങ്ങള്‍ ഉടമ കാണിച്ചു. എന്നാല്‍ ഇത് ഇഷ്ടപ്പെട്ടില്ലെന്നും ഡിസ്‌പ്ലേ ബോര്‍ഡില്‍ വച്ചിരിക്കുന്ന മോതിരങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ഉടമ ഇത് എടുക്കുന്നതിനായി തിരിയവെ ട്രേയില്‍ നിന്നും രണ്ടുമോതിരങ്ങള്‍ എടുത്ത് ഇരുവരും ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. മോഷ്ടാക്കള്‍ എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടിഎന്‍ 57 എസ് 3493 എന്ന ബൈക്കിന്റെ നമ്പരും പോലീസിന് നല്‍കി. കഴിഞ്ഞദിവസം രാവിലെ മാന്നാര്‍-വീയപുരം റോഡില്‍ വാഹന പരിശോധന നടത്തവെ ഹരിപ്പാട്ടുനിന്നും വരികയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഹെല്‍മറ്റ്, തൊപ്പി എന്നിവയുടെ കച്ചവടം നടത്തുകയാണെന്നും തിരുവനന്തപുരം ബീമാപള്ളിയില്‍ പോവുകയാണെന്നുമാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. എസ്‌ഐയ്‌ക്കൊപ്പം എഎസ്‌ഐ: സുൈബര്‍ റാവുത്തര്‍, പ്രൊബേഷന്‍ എസ്‌ഐ: അനൂപ്, സിപിഒ: കെ.ബാബുക്കുട്ടന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.