Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടണക്കാട് ജീവന്‍ രക്ഷാസമിതി ചികിത്സാ സഹായം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 06:57 pm IST
in Alappuzha

തുറവൂര്‍: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മേനാശേരില്‍ പാട്ടുവെളിത്തറ സിഞ്ചപ്പന്‍-സ്വപ്‌നാ ദമ്പതികളുടെ മകള്‍ ഏഴു മാസം പ്രായമായ ശ്രീനന്ദനയുടെ ചികിത്സയ്‌ക്കായി കഴിഞ്ഞ മാര്‍ച്ച് എട്ടിന് 19 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച 11,85,200 രൂപയില്‍ ചികിത്സാ അനുബന്ധ ചെലവുകള്‍ കഴിഞ്ഞ് ബാക്കിയുളള 10,21,472 രൂപ പട്ടണക്കാട് പഞ്ചായത്തിലെ കാന്‍സര്‍, വൃക്ക, കരള്‍ രോഗികളുടെ ചികിത്സയ്‌ക്കായി വിനിയോഗിക്കുമെന്ന് ജീവന്‍ രക്ഷാസമിതി ഭാരവാഹികള്‍ അറിയിച്ചു.

ശ്രീനന്ദനയുടെ ചികിത്സയ്‌ക്കായി സമാഹരിച്ച തുകയില്‍ ഒരു ലക്ഷം രൂപ അച്ഛന്റെ കൈവശം നല്‍കുകയും ഒന്നരലക്ഷം രൂപ ആശുപത്രിയുടെ അക്കൗണ്ടിലും നല്‍കിയിരുന്നു. ശ്രീനന്ദനയുടെ ചികിത്സയ്‌ക്കായി പട്ടണക്കാട്- മാന്നാര്‍ പഞ്ചായത്തുകള്‍ ധനസമാഹരണം നടത്തിയിരുന്നു. മാന്നാര്‍ പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത് ജീവന്‍ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു. ഇത്രയും സഹായം നല്‍കിയിട്ടും കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് മിച്ചം വന്ന തുക ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

പട്ടണക്കാട് പഞ്ചായത്തിലെ നിര്‍ധനരായ കാന്‍സര്‍, വൃക്ക, കരള്‍ എന്നിവ സംബന്ധമായ രോഗികള്‍ അതത് വാര്‍ഡ്  മെമ്പര്‍മാര്‍ മുഖേന പട്ടണക്കാട് പഞ്ചായത്ത് കമ്മറ്റിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജീവന്‍ രക്ഷാസമിതിയുടെ ചികിത്സാ സഹായത്തിന് അപേക്ഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതിരാജന്‍, വൈസ് പ്രസിഡന്റ് എം.കെ. ജയപാല്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കബന്ധന്‍
Samskriti

ചിത്രരാമായണം13: കബന്ധഗതി

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.