Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊല്ലകടവിലെ വ്യാജസിദ്ധന്മാര്‍; അന്വേഷണം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 06:51 pm IST
in Alappuzha

ചെങ്ങന്നൂര്‍: കൊല്ലകടവ് കേന്ദ്രീകരിച്ചുള്ള വ്യാജ സിദ്ധന്മാരെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം അട്ടിമറിക്കുന്നു. ഭരണത്തില്‍ സ്വാധീനമുള്ള ഒരു ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണം അട്ടിമറിക്കുന്നത്. ബാധ ഒഴിപ്പിക്കല്‍, കൈവിഷം നീക്കം ചെയ്യല്‍, രോഗങ്ങള്‍ ഭേദപ്പെടുത്തുക തുടങ്ങിവയ്‌ക്കാണ് ഇവര്‍ ചികിത്സ നല്‍കുന്നത്. കൊല്ലകടവ് കേന്ദ്രീകരിച്ച് നിരവധി വ്യാജ സിദ്ധന്മാരാണുള്ളത്. രോഗികളെ മര്‍ദ്ദിക്കുന്നതുള്‍പ്പെടെയുള്ള ചികിത്സാ രീതികളാണ് ഇവര്‍ പരീക്ഷിക്കുന്നത്.

ജില്ലയില്‍ കായംകുളം, ആദിക്കാട്ടുകുളങ്ങര പ്രദേശങ്ങളില്‍ വ്യാജസിദ്ധന്മാരെ അറസ്റ്റു ചെയ്തപ്പോള്‍ പോലും കൊല്ലകടവ് കേന്ദ്രീകരിച്ചുള്ളവര്‍ സുരക്ഷിതരായിരുന്നു. ലൈസന്‍സോ, വിദഗ്ധ പഠനമോ ഇല്ലാത്ത ഇവരുടെ അടുക്കല്‍ ചികിത്സതേടി നിരവധി ആള്‍ക്കാരാണ് ദിവസവും എത്തുന്നത്. കൂടുതലായും സ്ത്രീകളാണ് ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. രോഗികളെ എത്തിക്കാനായി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരുണ്ട്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വ്യാജസിദ്ധന്റെ സമീപം ചികിത്സയ്‌ക്കെത്തിയ ചെറിയനാട് മാമ്പ്ര മലയില്‍ രജീഷി (33)ന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും അട്ടിമറിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സിദ്ധന്‍ നല്‍കിയ മരുന്ന് കഴിച്ച ശേഷം അവശനായ രജീഷ് മരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് രജീഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ വെണ്മണി പോലീസില്‍ പരാതിയും, വീട്ടുകാര്‍ മൊഴിയും നല്‍കിയിട്ടും സിദ്ധനെ ചോദ്യം ചെയ്യാനോ, കൊല്ലകടവ് കേന്ദ്രീകരിച്ചുള്ള വ്യാജ സിദ്ധന്മാരെ കുറിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല.

ഇതിനിടെ കേസ് പിന്‍വലിപ്പിക്കാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സിദ്ധന്റെ ആള്‍ക്കാര്‍, അന്വേഷണ ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ വിവിധ രാഷ്‌ട്രീയ കക്ഷികളെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജസിദ്ധന്മാരെ കുറിച്ചുള്ള അന്വേഷണം ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുവാനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കാനുമാണ് ഹിന്ദുഐക്യവേദി, എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കബന്ധന്‍
Samskriti

ചിത്രരാമായണം13: കബന്ധഗതി

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.