Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോമളപുരം സ്പിന്നിങ് മില്‍ തടസങ്ങള്‍ നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 06:42 pm IST
inAlappuzha

ആലപ്പുഴ: കോമളപുരത്തെ പുനരുദ്ധരിച്ച കേരള സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നതു സംബന്ധിച്ച് തിരുവനന്തപുരത്തു ചേരുന്ന ഉന്നതതലയോഗം ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ധനമന്ത്രി, വ്യവസായ മന്ത്രി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയകക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ എന്നിവരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ മുമ്പ് ഇവിടെ ജോലിചെയ്തിരുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നത് സാമാന്യനീതിയാണ്. തത്വത്തില്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രായപരിധി നിശ്ചയിച്ച്, മുമ്പ് ജോലി ചെയ്തിരുന്നവരില്‍ താല്‍പര്യപൂര്‍വം മുന്നോട്ടുവരുന്നവരെ ആദ്യം പരിഗണിക്കും.

മില്‍ തുറക്കാനായി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ എം.ഡി. ആവശ്യപ്പെടുന്ന 20 കോടി രൂപയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. മില്ലിലെ യന്ത്രങ്ങള്‍ക്ക് കുഴപ്പമില്ലെന്നും അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാകുന്നതിനും മാര്‍ക്കറ്റിങ്ങിനും തടസമില്ലെന്നും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ എംഡി: എ.വി. രാജന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 334 തൊഴിലാളികളുള്‍പ്പടെ മുന്നൂറ്റി അമ്പത്തിരണ്ട് ജോലിക്കാരാണ് മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ഘട്ടമായി മില്ല് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് കൂടുതല്‍  പ്രായോഗികമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. സ്പിന്നിങ് സമയബന്ധിതമായി ഉടനെ തുടങ്ങാന്‍ കഴിയും. വീവിങ് തുടങ്ങാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം ആവശ്യമാണ്. വൈദ്യുതി ലഭ്യമാക്കാന്‍ അടിയന്തരമായി കെഎസ്ഇബി 2.3 കോടി രൂപ ആവശ്യപ്പെടുന്നുന്നെും അദ്ദേഹം പറഞ്ഞു. സ്പിന്നിങ് ഉടനെ ആരംഭിക്കാന്‍ എത്ര രൂപ വേണ്ടിവരുമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തിനെത്താന്‍ മുഖ്യമന്ത്രി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ എംഡിക്ക് നിര്‍ദ്ദേശം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.