Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാടയ്‌ക്കലിലെ കൊലപാതകം മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 05:49 pm IST
inAlappuzha

പോലീസ് പിടിയിലായ ജെയ്‌മോന്‍, ഡേനി, ഭവനേഷ്‌

ആലപ്പുഴ: ഗുണ്ടാ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആലപ്പുഴ നഗരസഭ വാടയ്‌ക്കല്‍ മാപ്രായില്‍ വീട്ടില്‍ പരേതനായ സേവ്യറിന്റെ മകന്‍ സജിത് സേവ്യറി (35)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാടയ്‌ക്കല്‍ കൊച്ചീക്കാരന്‍ വീട്ടില്‍ ഡേനി (39) പൊന്‍പുരയ്‌ക്കല്‍ ജെയ്‌മോന്‍ (32), മാത്തപറമ്പ് ഭവനേഷ് (അപ്പു-22) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നും രണ്ടും പ്രതികളായ ഡേനിയെയും ജെയ്‌മോനെയും കഴിഞ്ഞദിവസം പുലര്‍ച്ചെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഭവനേഷിനെ വീട്ടില്‍ നിുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയന്നതിങ്ങനെ:

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വാടയ്‌ക്കലിലെ ഒരു കല്യാണത്തിന് പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരു ഡാനിയും സജിത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയുംതുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സജിത്തിന്റെ മര്‍ദനത്തില്‍ മൂക്കിന് പരിക്കേറ്റ ഡാനി സംഭവത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ രണ്ടാം പ്രതിയായ ജെയ്‌മോനെ കാണുകയും തന്നെ ആക്രമിച്ച വിവരം  പറയുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തിരിച്ചെത്തി സജിത്തിനെ ആക്രമിക്കുകയായിരുന്നുവത്രെ.

ഈ സമയം സജിത്തിന്റെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ജെയ്‌മോന്റെ കൈയില്‍ മുറിവേറ്റു. പിന്നീട് ഇരുവരും ചേര്‍ന്ന് സജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മൂക്കിന് പരിക്കേറ്റ ഡേനി മെഡിക്കല്‍ കോേളജ് ആശുപത്രിയിലും കൈക്ക് പരിക്കേറ്റ ജെയ്‌മോന്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സജിത്ത് വീടിനുള്ളില്‍ കിടക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ പോലീസ് ‘108’ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡേനിയും സജിത്തും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സൗത്ത് സിഐ: മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉച്ചയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അതേസമയം വസ്തു വില്പന സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് സജിത്തിനെതിരെ ആക്രമണം നടന്നതെന്ന ആക്ഷേപമുയര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സിഐ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.