Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദേശമദ്യവില്‍പ്പനശാലയ്‌ക്കെതിരെ സമരം രണ്ടാഴ്ച പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 05:39 pm IST
in Alappuzha

ചേര്‍ത്തല: ദേവീക്ഷേത്രത്തിന്റെ ആറാട്ടുവഴിയില്‍ ബിവറേജ് ഔട്ട്‌ലെറ്റ്, പൂരക്കല്ല് ഇടിച്ചുതാഴ്‌ത്തി മദ്യശാലയിലേക്ക് റോഡ്, ജനകീയസമരം രണ്ടാഴ്ച പിന്നിടുന്നു. ചേര്‍ത്തല പോലീസ് സ്‌റ്റേഷന് സമീപത്തെ വിദേശമദ്യവില്‍പ്പനശാലയ്‌ക്കെതിരെയാണ് സമീപ വാസികളായ പത്തോളം കുടുംബങ്ങള്‍ പന്തല്‍ കെട്ടി പ്രക്ഷോഭം നടത്തുന്നത്.

ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൂരംതുള്ളല്‍ നടക്കുന്നതും, ചേരകുളം, പുല്ലംകുളം, തൃപ്പൂരക്കുളം, കേളംകുളം എന്നിവിടങ്ങളിലെ ആറാട്ടിന് ശേഷം ഭഗവതി മടങ്ങി വരുന്നതും ഈ വഴിയിലൂടെയാണ്. പൂരപ്പാട്ടിന് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നതും ഇവിടെയാണ്. ഇവിടെ നിന്ന് എഴുപത് മീറ്റര്‍ മാത്രം ഉള്ളിലോട്ട് മാറി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ഔട്ട്‌ലെറ്റ് തുടങ്ങുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ചേര്‍ത്തല പൂരപ്പാട്ട് അതിര്‍ത്തിക്കല്‍ എന്ന പേരില്‍ ശംഖ് മുതലായ ചിഹ്നങ്ങളോട് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഒരു കല്ല് ഈ ഭാഗത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ പൂരക്കല്ല് ഇടിച്ചു താഴ്‌ത്തി റോഡ് നിര്‍മ്മിച്ചാണ് ബിവറേജിലേക്കുള്ള വഴി നിര്‍മ്മിച്ചിരിക്കുന്നത്.

നിലവില്‍ വടക്കേ അങ്ങാടിക്കവലയ്‌ക്ക് സമീപമുള്ള രണ്ട് മദ്യവില്‍പ്പനശാലകളില്‍ ഒന്ന് ഇങ്ങോട്ട് മാറ്റുവാനാണ് അധികൃതരുടെ നീക്കം. നിലവില്‍ നഗരസഭാ പരിധിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ മദ്യവില്‍പ്പനശാലയ്‌ക്ക് പുതിയ ലെസന്‍സിന്റെ ആവശ്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനവാസകേന്ദ്രമായ ഈ മേഖലയില്‍ മദ്യവില്‍പ്പനശാല തുടങ്ങുവാനനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് സമരപ്പന്തലില്‍ ഉള്ളത്. ആഹാരം പാകം ചെയ്യുന്നതും താമസിക്കുന്നതും എല്ലാം ഇവിടെ തന്നെ. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

പുതിയ വാര്‍ത്തകള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.