Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണലടിഞ്ഞ് തോട്ടപ്പള്ളി ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനരഹിതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 05:30 pm IST
in Alappuzha

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ പൊഴിമുഖം വീണ്ടും മണല്‍ കയറി അടഞ്ഞു. നേരത്തെ മണല്‍ നീക്കം ചെയ്തിരുന്ന ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ ഹാര്‍ബര്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ മണല്‍ കയറി അടഞ്ഞതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തു. എന്നാല്‍ നീക്കം ചെയ്യുന്ന മണല്‍ ഹാര്‍ബറില്‍ നിന്നും പുറത്തേക്ക് മാറ്റുവാന്‍ കഴിഞ്ഞിരുന്നില്ല.

ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ മേല്‍നോട്ടത്തില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് നീക്കം ചെയ്യുന്ന മണല്‍ ഹാര്‍ബറില്‍ കുന്നുകൂടി കിടക്കുകയാണ്. മണല്‍ പുറത്തേക്കെടുക്കാന്‍ കഴിയാത്തതിനാല്‍ മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. കഴിഞ്ഞദിവസം വന്‍ തോതില്‍ മണല്‍ അടിഞ്ഞുകൂടി ഹാര്‍ബറിന്റെ പ്രവേശന കവാടം പൂര്‍ണമായും അടഞ്ഞു.

നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തപ്പോള്‍ ചെറുവള്ളങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ വള്ളങ്ങള്‍ക്ക് തുറമുഖത്തില്‍ കയറാന്‍ കഴിയാത്തതിനാല്‍ വടക്കുഭാഗത്തായാണ് നങ്കൂരമിടുന്നത്. തുറമുഖം ഇപ്പോള്‍ മണലടിഞ്ഞ് വിശാലമായ മൈതാനത്തിന് തുല്യമായ സ്ഥിതിയിലായി. നേരത്തെ ഉപയോഗിച്ച സംവിധാനങ്ങളാകെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മണല്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് അധികൃതര്‍ക്കും വ്യക്തതയില്ല.

കൂടിക്കിടക്കുന്ന മണല്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച് പുറത്തേയ്‌ക്കെടുക്കാമെന്ന മത്സ്യത്തൊഴിലാളികളുടെ നിര്‍ദേശം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കാര്യക്ഷമമല്ലാത്ത ഡ്രഡ്ജര്‍ ഉപയോഗിക്കുന്നതാണ് മണല്‍ നീക്കം വൈകാനും തടസപ്പെടാനും കാരണമാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ട്രാവന്‍കൂര്‍ സിമന്റ്‌സിനാണ് മണല്‍ നീക്കത്തിന്റെ ചുമതല നല്‍കിയിരുന്നത്. ഇവര്‍ മറ്റൊരു കമ്പനിയ്‌ക്കാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

പുതിയ വാര്‍ത്തകള്‍

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.