Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴയില്‍ വിനോദ സഞ്ചാരികളെ പിഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:30 pm IST
inPalakkad

പാലക്കാട്: മലമ്പുഴ ഉദ്യാനം കാണാനെത്തുന്ന സഞ്ചാരികളെ കച്ചവടക്കാര്‍ കൊള്ളയടിക്കുന്നു. പാക്ക് ചെയ്തവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാണ് ചില വ്യാപാരികള്‍ പിഴിച്ചില്‍ നടത്തുന്നത്. ഇത് ചോദ്യം സഞ്ചാരികള്‍ക്ക് കച്ചവടക്കാരുടെ ക്രൂരമര്‍ദനമേറ്റതായി പരാതി.

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്തതാണ് കഴിഞ്ഞദിവസം മര്‍ദനത്തില്‍ കലാശിച്ചത്. കുളപ്പുള്ളി സ്വദേശികളായ എട്ടോളം യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. 15ന് വൈകീട്ടാണ് സംഭവം. 20 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന്  ഇവിടെ 25 രൂപ ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ ഇതു ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. പിന്നീട് ഉദ്യാനം സന്ദര്‍ശിച്ച് പുറത്തെത്തിയ യുവാക്കള്‍ പുഴുങ്ങിയ ചോളം വാങ്ങാന്‍ ശ്രമിച്ചപ്പോഴും ഇരട്ടിവില ചോദിച്ചതായി പറയുന്നു.

ഇതും ചോദ്യം ചെയ്തതോടെ കച്ചവടക്കാര്‍ സംഘടിതമായി ഇവരെ പട്ടിക കഷ്ണങ്ങളും മുളവടിയും കൊണ്ട് മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് മര്‍ദനമേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഇവരില്‍ നിന്ന് മൊഴിയെടുത്തിട്ടില്ല. മൊഴിയെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവാക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി പോയെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, മര്‍ദനം നടക്കുമ്പോള്‍ ടൂറിസം പോലീസ് സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മലമ്പുഴ ഉദ്യാനത്തിന് അകത്തും പുറത്തും ഭക്ഷണസാധനങ്ങള്‍ക്കും മറ്റും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമാണ്.മലമ്പുഴ കാര്‍പാര്‍ക്ക് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പനയും സജീവമാണെന്ന് പരാതിയുണ്ട്.

ബാറുകള്‍ നിര്‍ത്തലാക്കിയത് മുതലെടുത്താണ് ഇവിടെ മദ്യവില്‍പ്പന പൊടിക്കുന്നത്. ബീവറേജുകളില്‍ നിന്നും എത്തിക്കുന്ന മദ്യമാണ് ഇവിടെ വില കൂട്ടി വില്‍ക്കുന്നത്. ബീവറേജ് അവധി ദിവസങ്ങളില്‍ വില ഇരട്ടിയിലധികമാവും. കച്ചവടക്കാരില്‍ ചിലരും മദ്യപിച്ചാണ് വില്‍പ്പനക്ക് നില്‍ക്കുന്നതെന്നും പരാതിയുണ്ട്. മലമ്പുഴ കാര്‍പാര്‍ക്കില്‍ കച്ചവടം നടത്തുന്നതിനു 17 ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.