Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും മേല്‍ശാന്തിമാറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 07:18 pm IST
inAlappuzha

തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും മേല്‍ശാന്തിമാറ്റവും ഏപ്രില്‍ 15ന് വിഷുദിനത്തില്‍ നടക്കും. മറ്റുള്ള ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞതാണ് തുറവൂര്‍ മഹാക്ഷേത്രത്തിലെ ആചാരവിധി. നൃസിംഹമൂര്‍ത്തിക്കും, മഹാസുദര്‍ശനമൂര്‍ത്തിക്കും പൂജാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന മേല്‍ശാന്തി തന്റെ കാലയളവില്‍ പുറപ്പെടാശാന്തിയനുഷ്ഠിക്കുക എന്ന സമ്പ്രദായമാണ് ഇന്നും ഇവിടെ നിലവിലുള്ളത്.

ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെയാണ് മേല്‍ശാന്തി സ്ഥാനത്തിന് കാലാവധി. ഇക്കാലമത്രയും ഇദ്ദേഹം പുറത്തേക്ക് പോകാതെ ക്ഷേത്രത്തില്‍ തന്നെ താമസിക്കും. ഒരു വര്‍ഷക്കാലം ഉപദേവതമാരെ ഉപാസിച്ച് കീഴ്ശാന്തിയായിട്ടിരുന്നവര്‍ക്ക് മാത്രമേ മേല്‍ശാന്തിയാകുന്നതിന് അര്‍ഹതയുള്ളൂ.

ഉത്തര കേരളത്തിലെ കോണൂര്‍, പറക്കോട്, അടുക്കം, നെല്ലൂര്‍, കശ എന്നീ അഞ്ച് ഇല്ലക്കാര്‍ക്കാണ് ഇവിടെ മേല്‍ശാന്തി ആകുന്നതിനുള്ള അര്‍ഹത. ഈ മേടവിഷു മുതല്‍ മേല്‍ശാന്തി ആയി അവരോധിക്കുകത് കാസര്‍ഗോഡ് ചെറുവത്തൂര്‍ കജനായ ഇല്ലത്ത്  ശ്രീധരകജനായ ആണ്. നാലാമത് തവണയാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്.

കീഴ്ശാന്തിയായി നല്ലൂര്‍ ഇല്ലത്ത് ശ്രീകൃഷ്ണ കടവങ്കായ ആണ്. നാളെ പുലര്‍ച്ചെ 2.45ന് ഇപ്പോഴത്തെ മേല്‍ശാന്തി സുരേഷ് കടവങ്കായ നൃസിംഹമൂര്‍ത്തിക്കും മഹാസുദര്‍ശനമൂര്‍ത്തിക്കും വിഷുക്കണിവച്ച് ഇറങ്ങും. തുടര്‍ന്ന് നാലിന് മേല്‍ശാന്തി മാറ്റം നടക്കും. തേവലപ്പൊഴി ശങ്കരന്‍ നമ്പൂതിരി നിയുക്ത മേല്‍ശാന്തിക്ക് പാറ ജപിച്ച് നല്‍കുകയും തുടര്‍ന്ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി അദ്ദേഹത്തെ മേല്‍ശാന്തിയായി അവരോധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.