Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 07:17 pm IST
inAlappuzha

ആലപ്പുഴ: ഐശ്വര്യത്തിന്റെയും നന്മയുടെയും പൊന്‍കണി ദര്‍ശനത്തിന് നാടൊരുങ്ങി. ഗതകാല സ്മരണകളുണര്‍ത്തി വിഷു വീണ്ടും വിരുന്നെത്തുന്നു. വിളവെടുപ്പിന്റെ ഉത്സവത്തെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ വിഷക്കണി ദര്‍ശനത്തിത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ ക്ഷേത്രങ്ങളില്‍ നാളെ പുലര്‍ച്ചെ മുതല്‍ കൈനീട്ട വിതരണം ആരംഭിക്കും.

കണി കണ്ടു കുടുംബത്തിലെ കാരണവരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് ഒരു വര്‍ഷമാകെ ഐശ്വര്യപൂര്‍ണമാക്കുമെന്നാണ് സങ്കല്‍പം. വിഷുവിപണിയും സജീവമായി. വിഷുക്കണി ഒരുക്കാന്‍ നാടന്‍ വെള്ളരിക്കാണ് പ്രിയമേറെ. കരപ്പുറത്തെ വെള്ളരി കര്‍ഷകര്‍ വിളവെടുപ്പ് ഉത്സവത്തിലാണ്. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, പള്ളിപ്പുറം എന്നിവിടങ്ങളിലെ വെള്ളരി കൃഷിയിടങ്ങളില്‍ വിഷുക്കച്ചവടം മുന്നില്‍ക്കണ്ടുള്ള വിളവെടുപ്പ് സജിവമായിരുന്നു.

മകരക്കൊയ്‌ത്തിനുശേഷം വയലുകളില്‍ ഇടവിളയായി നൂറോളം കര്‍ഷകരാണ് വെള്ളരിക്കൃഷി നടത്തിയത്. വിഷുവിന് വിളവെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കൃഷി. വേനല്‍മഴ ലഭിച്ചതിനാല്‍ മിക്കവര്‍ക്കും നല്ല വിളവ് ലഭിച്ചു. വിഷു പ്രമാണിച്ച് ആവശ്യക്കാര്‍ എത്തിയപ്പോള്‍ വെള്ളരിവിപണി ഉണര്‍ന്നു. ഒരു കിലോ വെള്ളരിക്ക് 10 രൂപയില്‍നിന്ന് 30 രൂപയായി. വിഷുവിന് ശേഷം വെള്ളരിക്ക് വില കുറയും. അതിനാല്‍ വിഷുവിനുതന്നെ വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ പരിശ്രമിക്കുന്നത്. പൊതുവിപണിയിലും പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി. കണിയൊരുക്കുന്നതിന് ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വാങ്ങാനും ആളേറെയാണ്.

പടക്കവിപണിയിലും മത്താപ്പൂവും നിലാത്തിരിയും കമ്പിത്തിരിയും കുരവപ്പൂവും പാളിപ്പടക്കവും ഓലപ്പടക്കവുമെല്ലാം വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 500, 700 രൂപ വീതം നല്‍കിയാല്‍ പടക്കങ്ങളുടെ കിറ്റുകളും ലഭിക്കും. എങ്കിലും ഏരിയല്‍സ് എന്നറിയപ്പെടുന്ന ഷോട്ട് പടക്കങ്ങളാണു വിഷു വിപണിയില്‍ രാജാവ്. 12 മുതല്‍ 240 വരെയുള്ള ഷോട്ടുകളുടെ പായ്‌ക്കറ്റിനു 200 മുതല്‍ 3,500 വരെ രൂപയാണു നിരക്ക്. പായ്‌ക്കറ്റിനു 40 മുതല്‍ 70 വരെ രൂപയുള്ള കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന ആകാശത്തു പൂക്കളം തീര്‍ത്തു പൊട്ടുന്ന പടക്കം ഏറെ പ്രിയങ്കരമായി. ചൈനീസ് പടക്കങ്ങള്‍ വിപണി കീഴടക്കികഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.