Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയില്‍ ശിശുമരണം നിലയ്‌ക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 11:08 am IST
inPalakkad

അഗളി: അട്ടപ്പാടിയില്‍ ശിശുമരണം നിലയ്‌ക്കുന്നില്ല. ചിറ്റൂര്‍ കോട്ടമല ഊരിലെ ആദിവാസിയായ പാപ്പയുടെയും മരുതന്റെയും എട്ടുമാസമായ ഗര്‍ഭസ്ഥശിശു മരിച്ചു. 1.5 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുട്ടിയുടെ ചലനം മൂന്നുനാള്‍ മുമ്പേ നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിയാതെയാണ് പാപ്പ തിങ്കാളാഴ്ച വൈകീട്ട് കോട്ടത്തറ ആസ്?പത്രിയിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ പുറത്തെടുത്ത്. ഈവര്‍ഷത്തെ മൂന്നാമത്തെ ഗര്‍ഭസ്ഥശിശു മരണമാണിത്.

കഴിഞ്ഞവര്‍ഷം പതിനഞ്ചോളം ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നടന്നപ്പോള്‍ നിരവധി പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവ പൂര്‍ണമായും ആദിവാസികളിലേക്ക് എത്തുന്നില്ലെന്നുള്ളതിന് തെളിവാണ് നാലുമാസത്തിനകം അട്ടപ്പാടിയില്‍ നടന്ന മൂന്ന് ഗര്‍ഭസ്ഥശിശു മരണങ്ങളും രണ്ട് ശിശുമരണങ്ങളും.

569 ഗര്‍ഭിണികള്‍ ഇപ്പോഴിവിടെയുണ്ട്. ഇവരില്‍ ഭൂരിപക്ഷവും പോഷകാഹാര കുറവുമൂലം 45 കിലോയിലും താഴെയുള്ളവരാണ്. ഇത് സ്വാഭാവികമായും മരണനിരക്ക് കൂട്ടുന്നതിനിടയാക്കും. പ്രസവിച്ചുവീണ കുഞ്ഞുങ്ങളില്‍ 68 എണ്ണത്തിന് ഭാരക്കുറവുണ്ട്.

ഗര്‍ഭിണികളുടെ ഭാരക്കുറവ് പരിഹരിക്കാന്‍ നല്‍കിവന്നിരുന്ന പോഷകാഹാരം വിതരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കാരണം. ഇതില്‍ പ്രധാനമാണ് കമ്യൂണിറ്റി കിച്ചന്‍. 192 ഊരുകളിലായി 80 എണ്ണം പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് പോഷക സമൃദ്ധമായ ചോറും കറിയും കൊടുക്കലാണ് കമ്യൂണിറ്റി കിച്ചനിലൂടെ ചെയ്യുന്നത്. എന്നാലിപ്പോഴത്തെ അവസ്ഥ ഈ ഭക്ഷണം പോഷകാഹാരമല്ല എന്നതാണ്.

അങ്കണവാടികളിലൂടെ മൂന്നുനേരം ഭക്ഷണം നല്‍കുന്നുണ്ട്. കഞ്ഞിയും പയറും ഉപ്പുമാവും പാലുമാണ് നല്‍കുന്നത്. അത് അങ്കണവാടികളില്‍ പോയി വാങ്ങണം. പോഷകാഹാരമില്ലാതെ ഭാരക്കുറവ് അനുഭവിക്കുന്ന ക്ഷീണിതരായ ഗര്‍ഭിണികള്‍ അങ്കണവാടികളില്‍ പോയി ഭക്ഷണം വാങ്ങുക എന്നത് ശ്രമകരമാണ്.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആദിവാസികള്‍ക്ക് അവരുടെ കൈവശഭൂമിയില്‍ കൃഷിചെയ്യാന്‍ സാഹചര്യം ഒരുക്കണം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ അതുണ്ടാവുന്നില്ല. മാത്രമല്ല സ്വന്തം ഭൂമിയില്‍ കൃഷിചെയ്തത് വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. വനംവകുപ്പ് ആദിവാസികളുടെ ഭൂമിയില്‍ ജണ്ട കെട്ടി വനഭൂമിയാണെന്നു പ്രഖ്യാപിക്കുന്ന നിലയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.