Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കോടികള്‍ ചെലവഴിച്ചിട്ടും കുന്തിപ്പുഴ നീര്‍ച്ചാലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 11:07 am IST
in Palakkad

മണ്ണാര്‍ക്കാട്: കോടികള്‍ ചെലവഴിച്ച് തടയണകള്‍ നിര്‍മിച്ചിട്ടും കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍ത്തന്നെ. വേനലിന്റെ കാഠിന്യത്തില്‍ കുന്തിപ്പുഴ വരണ്ടുണങ്ങി നീര്‍ച്ചാലായി മാറുകയാണ്.

മണല്‍മാഫിയ മണലും ഉരുളന്‍കല്ലുമെല്ലാം കടത്തിക്കൊണ്ടുപോയതോടെയാണ് പുഴ പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞതായി മാറിയത്.

ഇതിനോടൊപ്പം തന്നെ വ്യാപകമായ തോതില്‍ പുഴയോരങ്ങളില്‍ കൈയേറ്റവും നടന്നു. പുഴയോരഭൂമി ഒഴിപ്പിക്കാന്‍ റവന്യുവകുപ്പധികൃതരെടുത്ത നടപടിയാകട്ടെ പ്രഹസനങ്ങളായി പരിണമിച്ചു.

ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി. നൂഹ് കുന്തിപ്പുഴയിലെ കൈയേറ്റത്തിനെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്നും പുഴയോരഭൂമി അളന്നുതിട്ടപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ, കൈയേറ്റത്തിന് മാത്രം കുറവൊന്നും വന്നിട്ടില്ല.

പാത്രക്കടവില്‍നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയില്‍ തടയണ വന്നാല്‍ പുഴയുടെ ജലവിതാനം ഉയരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആറാട്ടുകടവില്‍ 115.5 ലക്ഷവും പോത്തോഴിക്കടവില്‍ 98.5 ലക്ഷവും ചെലവഴിച്ച് രണ്ട് തടയണകള്‍ നിര്‍മിച്ചത്.

തുടക്കത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയപ്പോള്‍ പുഴയോരപ്രദേശങ്ങളിലെ കിണറുകളില്‍ ജലലഭ്യത ഉയര്‍ന്നു. എന്നാലിതിനിടെ തടയണകളിലെ ചീര്‍പ്പുകള്‍ ചിലര്‍ എടുത്തുമാറ്റാന്‍ തുടങ്ങിയത് പ്രശ്‌നം സങ്കീര്‍ണമാക്കി.

പുഴയില്‍ കുളിക്കാനെത്തുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നുവെന്ന പ്രശ്‌നമുന്നയിച്ചാണ് ചീര്‍പ്പുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റിത്തുടങ്ങിയത്. ഇതോടെ പുഴയോരവാസികള്‍ കിണറുകള്‍ വറ്റുന്നതായി പരാതിപ്പെട്ട് രംഗത്തെത്തി. പോത്തോഴിക്കടവ് തടയണപ്രദേശത്ത് മണല്‍ച്ചാക്കുകള്‍ നിരത്തി നാട്ടുകാര്‍പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.