Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തീവ്രപരിചരണ വിഭാഗത്തില്‍ പോലും ആവശ്യത്തിന് കിടക്കകളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 06:39 pm IST
inAlappuzha

ആശുപത്രി വളപ്പില്‍ കുന്നുകൂടിയ ആക്രി സാധനങ്ങള്‍. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ കിടക്കകളില്ല. ആകെ 10 കിടക്കകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെയുളളത്. അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മെഡിസിന്‍ വിഭാഗത്തില്‍ 25 ല്‍ അധികം രോഗികളാണ് മരിച്ചത്.

ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതിനാല്‍ നിരവധി രോഗികളെയാണ് ഇവിടെനിന്നും മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നത്. ആശുപത്രി വികസനത്തിനായി കോടികള്‍ മുടക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ ദുര്‍ഗതി. വിശാലവും വിസ്തൃതവുമായ അനേകം കെട്ടിടങ്ങളില്‍ മുറികളും ഹാളുകളും ഉണ്ടെങ്കിലും തീവ്രപരിചരണ വിഭാഗം മാറ്റി സ്ഥാപിക്കാനോ വേണ്ടത്ര സംവിധാനങ്ങള്‍ സജ്ജീകരിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. കുറഞ്ഞത് 25 കിടക്കകളും അനുബന്ധ ഉപകരണങ്ങളും തീവ്രപരിചരണവിഭാഗങ്ങളില്‍ വേണമെന്നാണ് വ്യവസ്ഥ.

ആശുപതി വളപ്പില്‍ ആക്രിസാധനങ്ങളും മാലിന്യങ്ങളും കുന്നുകൂടുകയാണ്. നായ ശല്യവും രൂക്ഷമാണ.്ആശുപത്രിയുടെ പല ഭാഗങ്ങളില്‍ നാലുവര്‍ഷക്കാലമായി പഴകിയതും തുരുമ്പിച്ചതുമായ കട്ടിലുകള്‍, മേശകള്‍, ട്രോളികള്‍,വില്‍ ചെയറുകള്‍ എന്നിവ കുന്നുകുടി കിടക്കുകയാണ്. ഇതിനു സമീപം നായ്‌ക്കള്‍ സുഖവാസ കേന്ദമാക്കിയതിനാല്‍ രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആശുപതിയിലെ വരാന്തകളില്‍ പോലും കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

അടുത്ത ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളം കെട്ടി നില്‍ക്കുകയും കക്കുസ് മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞൊഴുകിയും പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മാലിന്യം നീക്കം ചെയ്യാനോ, ആക്രിസാധനങ്ങള്‍ ലേലം ചെയ്ത് കൊടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. നേരത്തെ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ആശുപത്രി സന്ദര്‍ശിക്കുകയും എത്രയും പെട്ടെന്ന് ആക്രിസാധനങ്ങള്‍ ഇവിടെ നിന്നും മാറ്റണമെന്ന് ഉത്തരവിട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ആശുപത്രിയുടെ ദുര്‍ഗതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യം ശക്തമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.