Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കളരിപ്പയറ്റിലെ പെണ്‍ വീര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 05:14 pm IST
inLifestyle

കളരിച്ചുവടുകളും നൃത്തച്ചുവടുകളും ഒരേപോലെ വഴങ്ങും അശ്വതിക്ക്. നൃത്തമോ കളരിയോ ഏറെയിഷ്ടം എന്ന് ചോദിച്ചാല്‍ ഉടനെയെത്തും മറുപടി, കളരിപ്പയറ്റെന്ന്. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള കലാലയത്തിലെ അഗസ്ത്യഭാരത കളരിസംഘത്തിന്‍ കീഴിലായിരുന്നു കളരി പഠനം.

പ്രസിദ്ധ മര്‍മ ചികിത്സകന്‍ മോഹന്‍ കുമാറിന്റെ ശിഷ്യനും കളരിയിലെ മുഖ്യപരിശീലകനുമായ ശെല്‍വരാജിന്റെ കീഴിലാണ് കളരിപ്പയറ്റ് അഭ്യസിക്കുന്നത്. ആയോധന കലയ്‌ക്ക് പുറമെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലും അശ്വതി പ്രാവീണ്യം നേടിയിട്ടുണ്ട്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകന്‍ ശശിയുടെ ഭാര്യ വത്സല ടീച്ചറാണ് നൃത്തത്തില്‍ ഗുരു.

2012 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ എറണാകുളം ജില്ലാ ചാമ്പ്യന്‍(ടീം എവര്‍റോളിംഗ് ട്രോഫി), 2014, 15 വര്‍ഷങ്ങളില്‍ നാഷണല്‍ ചാമ്പ്യന്‍, ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍, 2015 ല്‍ എറണാകുളം ജില്ലാ ചാമ്പ്യന്‍ എന്നിങ്ങനെ തുടര്‍ച്ചയായി ആറ് തവണ ചാമ്പ്യന്‍പട്ടം നേടിയിട്ടുണ്ട്. സഹപാഠിയായ പ്രസീതയും കളരിച്ചുവടകള്‍ വയ്‌ക്കാന്‍ അശ്വതിക്കൊപ്പമുണ്ട്.

മിനിക്കഥകളും ചെറുകഥകളും രചിച്ച് സാഹിത്യത്തിലും തനിക്കുള്ള കഴിവ് ഈ പെണ്‍കുട്ടി തെളിയിച്ചിട്ടുണ്ട്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു ബിരുദ പഠനം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന തൃപ്പൂണിത്തുറ പുതിയകാവ് വള്ളനാട്ട് വീട്ടില്‍ ബിജുവിന്റേയും മായയുടേയും മകളാണ് അശ്വതി. സഹോദരി ഐശ്വര്യയും നര്‍ത്തകിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.