Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിഎസിന് വിലക്കേര്‍പ്പെടുത്തിയവര്‍ കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 06:16 pm IST
inAlappuzha

മാന്നാര്‍: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കുന്നു എന്ന കാരണത്താല്‍ പാര്‍ട്ടി അനുകൂല സംഘടനയായ ദേശാഭിമാനി സ്വയംസഹായസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്ന സിപിഎം ഔദ്യോഗിക വിഭാഗം കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത് വിവാദമാകുന്നു. സിപിഎം ഏരിയസെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരന്‍, ഏരിയ സെന്റര്‍ അംഗം പി.എന്‍. ശെല്‍വരാജന്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ജെ. ഹരികൃഷ്ണന്‍, എല്‍.പി. സത്യപ്രകാശ് എന്നിവര്‍ പ്രധാന ഭാരവാഹിത്വം വഹിക്കുന്ന ജനസംസ്‌കൃതി എന്ന സംഘടനയുടെ പേരിലാണ് കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത്.

ഏപ്രില്‍ അഞ്ചിന് നായര്‍ സമാജം ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മാന്നാര്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി എം.എന്‍. അപ്പുക്കുട്ടന്‍നായരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കോണ്‍ഗ്രസുകാരനായ നളന്ദഗോപാലകൃഷ്ണന്‍ നായരാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വിധവയ്‌ക്ക് വീടുവച്ചു നല്‍കുകയും രക്ഷസാക്ഷി കുടുംബത്തെ ആദരിക്കാനും മാന്നാര്‍ ദേശാഭിമാനി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് പൊളിക്കാന്‍ നോക്കുകയും രക്ഷസാക്ഷി കുടുംബത്തെ ആദരിക്കുന്നതില്‍ നിന്ന് സംഘാടകരെ വിലക്കുകയും ചെയ്തവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത്.

ഇതിനെതിരെ സിപിഎമ്മില്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.  രക്ഷസാക്ഷികളെക്കാള്‍ വലുതാണോ കോണ്‍ഗ്രസ് നേതാക്കളെന്നാണ് വിഎസ് പക്ഷം ചോദിക്കുന്നത്. ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം.

അപ്പുക്കുട്ടന്‍നായര്‍ പ്രസിഡന്റ് എന്ന നിലയില്‍ മാന്നാര്‍ സഹകരണബാങ്കിന് ചെയ്ത സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ആദരിക്കുന്നതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം. വിഎസിനെ വിലക്കിയതിലൂടെ പ്രതിസന്ധിയിലായ സിപിഎം ഔദ്യോഗിക നേതൃത്വം കോണ്‍ഗ്രസ് നേതാവിനെ ആദരിക്കാനുള്ള നീക്കത്തിലൂടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.