Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആര്യാട് സിപിഎം അക്രമം; വീടു അടിച്ചു തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 05:56 pm IST
in Alappuzha

സിപിഎം ഗുണ്ടകള്‍ അടിച്ചു തകര്‍ത്ത സന്തോഷിന്റെ വീട്‌

ആലപ്പുഴ: ആര്യാട് കൈതത്തില്‍ പ്രദേശത്ത് സിപിഎം ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു. നോര്‍ത്ത് പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ആര്യാട് കൈതത്തില്‍ നികര്‍ത്തില്‍ സന്തോഷിന്റെ വീടാണ് ഏപ്രില്‍ നാലിന് ഉച്ചയോടെ അടിച്ചു തകര്‍ത്തത്. സന്തോഷിന്റെ മകളെയും ഭാര്യയെയും സിപിഎം സംഘം കൈയേറ്റം ചെയ്യുകയും ചെയ്തു.

സജീവ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ മകന്‍ ബിനു ആര്‍എസ്എസ് ശാഖയില്‍ പോകുന്നുവെന്ന് ആരോപിച്ചാണ് സിപിഎമ്മുകാര്‍  വീടാക്രമിച്ചത്. പ്രദേശത്തെ ക്വട്ടേഷന്‍ സംഘമായ സോക്കര്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴിഞ്ഞാടുന്നത്. കഴിഞ്ഞ 29ന് കൈതത്തില്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വൈശാഖ്, പ്രണവ്, വിഷ്ണു, അപ്പു, ബിനു, മോനി ഫ്രാന്‍സിസ് തുടങ്ങിയവരെ സോക്കറില്‍ പെട്ടവര്‍ അക്രമിച്ചിരുന്നു. മാവോ ബിജു, രമേശ് തിലകന്‍, മനീഷ്, അരുണ്‍, അനൂപ് ജോസഫ്, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇതേ സംഘം തന്നെയാണ് വീടിന് നേരെയും അക്രമം നടത്തിയത്.

29ലെ അക്രമത്തെ കുറിച്ച് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണം. സോക്കറില്‍ അംഗങ്ങളായവരില്‍ ചിലര്‍ നേരത്തെ പോലീസിനെ അക്രമിച്ച കേസിലെ പ്രതികളാണ്. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീനം മൂലമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന കൈതത്തില്‍ ഭാഗത്ത് സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായതാണ് സിപിഎം ഗുണ്ടാസംഘത്തെ വിറളി പിടിപ്പിച്ചത്. സിപിഎമ്മിന്റെ ഏരിയ നേതൃത്വത്തിലുള്ള ചിലരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ സംഘം പ്രദേശത്ത് അഴിഞ്ഞാടുന്നത്.

അക്രമികളെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎം തയാറാകണമെന്നും, പോലീസ് ശക്തമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ പ്രവേശിപ്പിക്കാതെ സിപിഎം സഹയാത്രികരായ കൈതത്തില്‍ ക്ഷേത്രസമിതി തടഞ്ഞിരുന്നു. ഈ ക്ഷേത്രത്തില്‍ തമ്പടിച്ചാണ് സോക്കറില്‍പ്പെട്ടവര്‍ പ്രദേശത്ത് ഗുണ്ടാ ആക്രമണം നടത്തുന്നതെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

India

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

News

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.