Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പൊങ്കാലയും ദേവതാസങ്കല്പവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 02:20 pm IST
inTravel

ഹൈന്ദവരുടെ ദേവതാസങ്കല്പത്തെ ശൈവ വൈഷ്ണവഭേദമനുസരിച്ച് വര്‍ഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ദുര്‍ഗ വൈഷ്ണവവും ശാന്തവും സാത്വികവുമായ ദേവിയും ഭദ്രകാളിയുള്‍പ്പടെയുള്ള മറ്റു ദേവിമാര്‍ ശൈശവവുമാണ്. ഇതില്‍ രൗദ്രദേവതകളായ ഭദ്രകാളി, ചാമുണ്ഡി, യക്ഷി എന്നീ ദേവിമാര്‍ക്കുള്ള വഴിപാടായി പൊങ്കാലയെ കരുതി വരുന്നു.

ദര്‍ശനത്തിന്റെ പ്രത്യേകത കൊണ്ടും ഷേത്രങ്ങളെ മൂന്നായി തിരിക്കാം. കിഴക്കോട്ട് അഭിമുഖമാ‍യി പ്രതിഷ്ഠ വരുന്ന ക്ഷേത്രങ്ങളിലെ മൂര്‍ത്തികള്‍ പൊതുവേ ശാന്തസ്വഭാവികളായിരിക്കും. പ്രതിഷ്ഠയുടെ ദര്‍ശനം പടിഞ്ഞാറോട്ടാണെങ്കില്‍ അല്പരൗദ്രം പറയും. പ്രതിഷ്ഠയുടെ ദര്‍ശനം വടക്കോട്ടാണെങ്കില്‍ അതിരൗദ്രമാണ്. ഇതില്‍ വടക്കോട്ട് ദര്‍ശനമുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പൊങ്കാല പതിവുള്ളത്. ഇത്തരം ക്ഷേത്ര സങ്കല്പത്തെ തിരുവനന്തപുരം ജില്ലയില്‍ പൊതുവേ മുടിപ്പുര എന്നു പറയും.

പൊതുവേ കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രങ്ങളിലെ സങ്കല്പമാകയാല്‍ ദുര്‍ഗയ്‌ക്ക് പൊങ്കാല പതിവില്ല. ആമ്പാടിയില്‍ ശ്രീകൃഷ്ണ രക്ഷയ്‌ക്കായി വൃശ്ചികത്തിലെ കാര്‍ത്തിയക്കു ജനിച്ച ദേവിയെ യോഗമായയായി കരുതി വരുന്ന ഒരു സങ്കല്പമുണ്ട്. ഈ ദേവിക്ക് ദുര്‍ഗയുമായി ബന്ധം കൂടുമെന്നതിനാല്‍ സാത്വിക ആരാധന മാത്രമേ പതിവുള്ളൂ.

ശനിയാഴ്ചയും കൃഷ്ണചതുര്‍‌ദശിയും ചേര്‍ന്ന ദിവസം ദാരികാവധത്തിനായി ജനിച്ചുവെന്നതു തന്നെ സങ്കല്പമുണ്ടെങ്കിലും കിഴക്കോട്ട് ദര്‍ശനമായി പീഠത്തില്‍ സങ്കല്പിക്കുന്ന ഭദ്രകാളിക്ക് കളമെഴുത്തുപാട്ട് ആരാധനയായി നല്‍‌കി വരുന്നു. ഇവിടെയും പൊങ്കാല സാധാരണയായി പതിവില്ല.

ഭരണിയില്‍ ദാരികാവധം നടത്തിയ ഭദ്രകാളിക്കാണ് പൊങ്കാല വിധി. ഈ ദേവിയില്‍ കണ്ണകി ലയിച്ചുവെന്നത്രെ വിശ്വാസം. വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുന്നത് ഈ ദേവിയെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.