Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഒരുക്കിയൊരുക്കി മായ റെക്കോര്‍ഡിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 05:58 pm IST
inLifestyle

ഒരുക്കുയൊരുക്കി മായ റെക്കോര്‍ഡിലേക്കുള്ള ഒരുക്കത്തിലാണ്. പെരുമ്പാവൂരില്‍ ഒരു ചെറിയ ബ്യൂട്ടി പാര്‍ലറില്‍ തുടങ്ങിയതാണ് മായ ജേക്കബ്. 28 വര്‍ഷം ഈ രംഗത്ത്. മായയുടെ വിരല്‍ സ്പര്‍ശമേറ്റ് ഒരുങ്ങിയവരെല്ലാം സന്തോഷമേ പറഞ്ഞിട്ടുള്ളു. അങ്ങനെയിരിക്കെയാണ് മത്സരിക്കാന്‍ ഒരു വേദികിട്ടിയത്.

മായ അവിടെയും കസറി. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വധുക്കളെ അണിയിച്ചൊരുക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതാണ് മായ ജേക്കബിന്റെ ചമയവഴികളിലെ പൊന്‍തൂവല്‍. ‘പ്രിയങ്ക’ എന്ന പേരിലുള്ള തന്റെ ബ്യൂട്ടി പാര്‍ലര്‍ ശൃംഖല കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകാനുള്ള പദ്ധതിയിലാണ് മായ ഇപ്പോള്‍.

പെരുമ്പാവൂര്‍ തെറ്റിക്കോട്ട് ലെയ്ന്‍ വടക്കുംചേരി വീട്ടില്‍ മായ ജേക്കബ് കേരളത്തിലെ ഏറ്റവും പ്രശസ്തയായ ബ്യൂട്ടീഷ്യന്മാരില്‍ ഒരാളാണ്. പ്രിയങ്ക ബ്യൂട്ടി പാര്‍ലറിന് ഇപ്പോള്‍ നാലു ബ്രാഞ്ചുകള്‍. കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലായി ആറു ശാഖകള്‍ കൂടി തുറക്കാനാണ് ആലോചന. 4000 സ്‌ക്വര്‍ ഫീറ്റ് വിസ്തൃതിയുള്ളതാണ് പ്രിയങ്കയുടെ ഓരോ ശാഖകളും.

ബ്യൂട്ടി, ഹെയര്‍സ്റ്റൈല്‍, മെയ്‌ക്കപ്പ് രംഗത്ത് സമാനതകളില്ലാത്ത മികവും നേട്ടവും അംഗീകാരവും പുരസ്‌കാരങ്ങളുമാണ് മായ ജേക്കബിനെ ഇതിനോടകം തേടിയെത്തിയത്.

കേരള ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല മെഗാ ബ്രൈഡല്‍ മെയ്‌ക്കപ്പ് മത്സരത്തില്‍ ഓവറോള്‍ കിരീടം നേടിയതാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. മായയുടെ മെയ്‌ക്കപ്പ് കഴിവുകള്‍ അന്നവിടെ ഏറെ പ്രശംസ നേടി. കോയമ്പത്തൂരില്‍ ത്രീജി യൂണിവേഴ്‌സിറ്റിയുടെ അഭിമാനാര്‍ഹമായ പുരസ്‌കാരം ഏതാനും നാള്‍ മുന്‍പു മായയ്‌ക്കു ലഭിച്ചിരുന്നു.

മൂന്നുവര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ ബ്രൈഡല്‍ മെയ്‌ക്കപ്പുകളാണ് മായ ചെയ്തത്. ഇതൊരുപക്ഷേ സംസ്ഥാനത്തെ റെക്കോര്‍ഡായിരിക്കും. പഴയകാല മെയ്‌ക്കപ്പ് രീതികളില്‍ നിന്നു ക്രമേണ മാറി അത്യാധുനിക സാങ്കേതികവിദ്യകളും രീതികളും വിദേശമാതൃകകളും ഉപയോഗപ്പെടുത്തിയാണ് മായ ഇപ്പോള്‍ അലങ്കാരമേഖലയില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ല; പ്രവൃത്തിയിലെ വേഗത മറ്റൊരു റെക്കോര്‍ഡും.

ചലച്ചിത്ര- വ്യവസായ- സാമൂഹ്യ രംഗത്തു നിന്നടക്കം ഒട്ടേറെ പ്രമുഖരും പ്രശസ്തരും മായയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. മായയുടെ സേവനം തേടുന്ന സെലിബ്രിറ്റികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. കേരളത്തില്‍ ബ്യൂട്ടി പാര്‍ലര്‍ വ്യവസായ മേഖലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണിവര്‍. മായയുടെ ശിഷ്യത്വത്തില്‍ ബ്യൂട്ടി- മെയ്‌ക്കപ്പ്- ഹെയര്‍ സ്റ്റൈല്‍ പരിശീലനം നേടിയ നൂറുകണക്കിനു പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. മെയ്‌ക്കപ്പ് രംഗത്ത് ലോകോത്തര നിലവാരമുള്ള മികച്ച പരിശീലനമാണു മായ ചെറുപ്പക്കാര്‍ക്കു നല്‍കുന്നത്. ഒട്ടേറെ സ്ഥലങ്ങളില്‍ ബ്യൂട്ടി, മെയ്‌ക്കപ്പ് വിഷയത്തില്‍ ക്ലാസുകള്‍ നയിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മായ സമയം കണ്ടെത്തുന്നുണ്ട്.

വ്യത്യസ്തമായ ഈ ബിസിനസ് രംഗത്ത് ഭര്‍ത്താവ് ജേക്കബിന്റെ പൂര്‍ണപിന്തുണയോടെ ഉയരങ്ങളിലേക്കു കയറുന്ന മായയുടെ മക്കളായ റെമന്‍ ജേക്കബ്, അമ്മു ജേക്കബ് എന്നിവരും ഇതേ പാതയില്‍ത്തന്നെയാണ് യാത്ര. കേരള ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് അസോസിയേഷനില്‍ സജീവാംഗമായ മായ സംഘടനാരംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു. ഒപ്പം ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ സംരംഭങ്ങളിലും ഏര്‍പ്പെടുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.