Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റെയില്‍വേയില്‍ ആധുനിക സംവിധാനം ഉടന്‍ നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 10:00 am IST
in Palakkad

ഷൊര്‍ണൂര്‍: റെയില്‍വേയിലെ ആധുനിക സംവിധാനങ്ങള്‍ സ്വകാര്യ സ്‌പോണ്‍സര്‍മാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ പരമാവധി കുറ്റമറ്റതാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഉറപ്പിക്കാനാണ് ധാരണ.

പുതിയ തീരുമാനമനുസരിച്ച് യാത്രികര്‍ക്കാവശ്യമായ അമ്പതിനങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് അനുവദിക്കും.

സോളാര്‍, കാറ്റാടിയന്ത്രങ്ങളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, സ്റ്റേഷനുകളില്‍ മേല്‍ക്കൂര സ്ഥാപിക്കല്‍, ഇലക്ട്രോണിക്‌സ് ചാര്‍ട്ട്, പ്ലാറ്റ്‌ഫോമുകളില്‍ ഇലക്ട്രിക് ഡിജിറ്റല്‍ ബോര്‍ഡുകള്‍, വണ്ടികളുടെ വരവും പോക്കും പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്മ സ്‌ക്രീനുകള്‍, സ്റ്റേഷന് അകത്തും പുറത്തും ശുചിത്വനടപടികളുടെ ഭാഗമായുള്ള ട്രോളികള്‍, വയോധികരും അംഗവൈകല്യം ബാധിച്ചവരുമായ യാത്രികര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ വരുന്നതിനും പുറത്തുകടക്കുന്നതിനും ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന കാറുകള്‍, സ്റ്റേഷനുകളില്‍ ജലസംഭരണം ഉറപ്പാക്കാനുള്ള മഴകൊയ്‌ത്തു സംഭരണം, എസ്‌കലേറ്റര്‍, എലിവേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവയ്‌ക്കാണ് സ്‌പോണ്‍സര്‍മാരെ തേടുന്നത്.

നിര്‍മാണത്തിനും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും എംപിമാരില്‍നിന്നുള്ള സേവനവും ഉറപ്പാക്കും. നടപ്പാലങ്ങള്‍, ടച്ച് സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനം ഇത്തരത്തില്‍ സ്ഥാപിക്കും.

പദ്ധതികള്‍ സ്വന്തമായോ റെയില്‍വേയുടെ സഹായത്തോടെയോ സ്ഥാപനങ്ങള്‍ക്കു നടപ്പാക്കാം. ന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളെ ഈ ലക്ഷ്യവുമായി സംയോജിപ്പിക്കാനാണ് ശ്രമം.

വിഹിതം സംബന്ധിച്ച തീരുമാനമായാല്‍ പങ്കാളിത്ത വ്യവസ്ഥ നടപ്പാക്കിത്തുടങ്ങും. വ ട്രെയിനുകളെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ്, ഡിസ്‌പ്ലേ, ഇരിപ്പിടങ്ങള്‍, മാലിന്യ സംഭരണ സംവിധാനം എന്നിവയാണ് പ്രധാനമായും സ്വകാര്യ പങ്കാളിത്തം വഴി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.