Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എആര്‍ സ്മാരകത്തില്‍ സാംസ്‌കാരിക ഉദ്യാനം പിറവിയെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 05:25 pm IST
inAlappuzha

ശകുന്തളയുടെ കോണ്‍ക്രീറ്റ് ശില്‍പ്പത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

മാവേലിക്കര: ശാകുന്തളത്തിന്റെ മലയാള വിവര്‍ത്തനമായ എ.ആര്‍. രാജരാജവര്‍മ്മയുടെ മലയാള ശാകുന്തളം പ്രസിദ്ധീകരിച്ചതിന്റെ നൂറു വര്‍ഷം പിന്നിടുമ്പോള്‍ എആര്‍ സ്മാരകത്തില്‍ സാംസ്‌കാരിക ഉദ്യോനം പിറവിയെടുക്കുന്നു. ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ശകുന്തളയുടെ 10 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ ശില്‍പ്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് ശില്‍പ്പി ജോണ്‍സ് കൊല്ലകടവ്, ബിനു, സിബി എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പം പൂര്‍ത്തിയാകുന്നത്.

അതിമനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ കാളിദാസ ദര്‍ശനമാണ് സാംസ്‌ക്കാരിക ഉദ്യോനത്തിന്റെ ഒന്നാംഘട്ടം. സഖിമാരുടെ അസാന്നിദ്ധ്യത്തില്‍ ശകുന്തള തന്നെയും കൂടി മറന്ന് ഭര്‍ത്താവിനെ മനസില്‍ വരിച്ചു നില്‍ക്കുന്ന രംഗമാണ് ശില്‍പ്പത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

എആര്‍ സ്മാരകത്തിന്റെ ചുമതലയില്‍ പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച വനപര്‍വ്വവും കണ്വമഹര്‍ഷിയും കണ്വാശ്രമവും ദുര്‍വാസാവും ദുഷ്യന്തനും സഖിമാരും മാനും മയിലുമൊക്കെ കൊണ്ട് ക്ഷേത്ര ചുവര്‍ ശില്‍പ്പ കലാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന സാംസ്‌കാരിക ഉദ്യോനത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ അവസാനഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം അവസാനം മന്ത്രി കെ.സി. ജോസഫ് സമര്‍പ്പണം നിര്‍വ്വഹിക്കും. എആര്‍ രാജരാജവര്‍മ്മയ്‌ക്കും മുന്‍പും, ശേഷവും എന്ന് രണ്ടായി തിരിച്ച് സാഹിത്യകാവ്യമേഖലയിലെ ഇതിഹാസങ്ങളെയും ചരിത്ര വിവരണങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

ഭരണസമിതി പ്രസിഡന്റ് സുഗതകുമാരി അവതരിപ്പിച്ച നയരേഖയിലാണ് സാംസ്‌ക്കാരിക ഉദ്യാനം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എആര്‍ സ്മാരകം കണ്ട് പുറത്തിറങ്ങുമ്പോള്‍ മലയാള ഭാഷയുടെ ചരിത്ര വഴികളിലൂടെ ഒരു യാത്ര ചെയ്ത അനുഭൂതിയുളവാക്കണം എന്നതാണ് സാംസ്‌കാരിക ഉദ്യാനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്മാരകം സെക്രട്ടറി അനിവര്‍ഗീസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.