Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധാരവും അന്തര്‍ധാരയും ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 09:10 pm IST
in Samskriti

ഈശ്വരനെ സന്തതസഹചാരിയാക്കാതെ, ഈശ്വരന്റെ ജീവിതത്തിലെ രക്ഷാകവചമാക്കാതെ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയില്ല. ഈശ്വരന്‍തന്നെ നിങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും ധൈര്യവും നിസ്സംഗതയും മനഃശാന്തിയും അക്ഷയമായ ആത്മവീര്യവും നല്‍കണം. അതുകൊണ്ട് ഈശ്വരനാമത്തെ മുറുകെ പിടിക്കുക.

പതിവായി ധ്യാനം ആചരിക്കുവിന്‍. പവിത്രീകരിക്കുന്ന ധ്യാനഗംഗയില്‍ സ്‌നാനം ചെയ്തശേഷം വീണ്ടും മനസ്സിനെ വിഷയവാസനകള്‍കൊണ്ട് പങ്കിലമാക്കാനും വികാരകലുഷിതമാക്കാനും ഇട നല്‍കരുത്.

ഈശ്വരന്റെയും ഈശ്വരനാമത്തിന്റെയും മഹത്വത്തെ അധികരിച്ച അമ്മ സംഭാഷണം ഇങ്ങനെ തുടര്‍ന്നു.

ഈശ്വരനാമത്തിന്റെ അത്യുല്‍ക്കടമായ ശക്തി നൈസര്‍ഗികമായി വര്‍ത്തിക്കുന്നു. ഈശ്വര നാമോപാസകനായിത്തീര്‍ന്നാല്‍ പിന്നീട് നിങ്ങളുടെ സര്‍വ്വകര്‍മ്മങ്ങളും നാമത്തിന്റെ ഈശ്വര സംഗീതത്തില്‍ തരംഗിതമാകണം. നിങ്ങളുടെ സ്വഭാവം ശീലങ്ങള്‍ ജീവിതാദര്‍ശം പെരുമാറ്റം എല്ലാം കൂടുതല്‍ മേന്മയുള്ളതായി പരിവര്‍ത്തനം ചെയ്യപ്പെടണം.

എല്ലാ സൃഷ്ടികളുടെയും ആധാരവും അന്തര്‍ധാരയും ഈശ്വരനാണ്. പ്രപഞ്ചത്തിലെ സര്‍വ്വവും കാരണം, കാര്യം എന്നീ വിഭാഗങ്ങളില്‍ ഉള്‍ക്കൊള്ളുന്നവയാണ്. സൃഷ്ടിയിലെ സമസ്തവും അസ്ഥിരതയും പരിണാമ വിധേയവുമാണ്. എന്നാല്‍ ഈശ്വരന്‍ കാര്യകാരണമണ്ഡലങ്ങള്‍ക്ക് അതീതനാണ്. പ്രകൃതിയുടെ ഗുണങ്ങള്‍ക്കും അതീതനാണ്. ഈശ്വരന്‍ മാത്രമാണ് സത്യം. ഈശ്വരനാമം നിങ്ങളുടെ അന്തഃസ്സത്തയെ ഈശ്വരസത്തയുമായി ബന്ധിപ്പിക്കുന്നു.

ഈശ്വരനാമത്തിന്റെ തരംഗങ്ങള്‍ നിസ്സീമമായ ആദ്ധ്യാത്മികശക്തിയില്‍ സംപൂരിതമാണ്.

ദൈവദ്യുതശക്തിയുടെ കേന്ദ്രം സ്ഥിതിചെയ്യുന്നത് വളരെ അകലെയാകാം. പക്ഷേ വിട്ടവുമായി ബന്ധം സ്ഥാപിച്ച് കഴിഞ്ഞാല്‍ വൈദ്യുത ശക്തിയുടെ പ്രയോജനം പലരൂപത്തില്‍ എല്ലാവര്‍ക്കും ലഭിക്കും. അതിനു ചൂടോ തണുപ്പോ പ്രകാശമോ കാറ്റോ, നല്‍കാന്‍ കഴിയും. അനന്തമായ ശക്തികേന്ദ്രമാണ് ഈശ്വരന്‍. ഈശ്വരനാമത്തിലൂടെ ആത്മാവിന്റെ ശക്തികേന്ദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍ നിങ്ങളുടെ മനസ്സ് പരിശുദ്ധമാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.