Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്ടമംഗലം ക്ഷേത്രത്തില്‍ ഉത്സവം മാര്‍ച്ച്‌ 16ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 09:49 pm IST
in Alappuzha

ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം മാര്‍ച്ച്‌ 16ന് ആരംഭിക്കും. 25ന് ആറാട്ടോടെ സമാപിക്കും. 16ന് വൈകിട്ട് ആറിന് ചിക്കരവരവേല്‍പ്പ് ഘോഷയാത്ര തങ്കിക്കവല ശക്തിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും, 7.15ന് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും, 8.10ന് നൃത്തസന്ധ്യ, രാത്രി 10.40നും 11.20നും മദ്ധ്യേ കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 17ന് രാവിലെ 8.10ന് ശ്രീബലി, തുടര്‍ന്ന് ചിക്കരവലത്ത്, ഒന്‍പതിന് സമ്പൂര്‍ണ നാരായണീയ സംഗമം, വൈകിട്ട് 7.15ന് പ്രഭാഷണം, 8.5ന് ഓട്ടന്‍തുള്ളല്‍, 8.10ന് ചിക്കരചമഞ്ഞ് വലത്ത്, ഒമ്പതിന് മുരളീരവം. 18ന് രാത്രി 8.30ന് ഭക്തിഗാനമേള. 19ന് വൈകിട്ട് 7.15ന് ഭക്തിഗാനാമൃതം, ഒമ്പതിന് കഥകളി. 20ന് ഉച്ചയ്‌ക്ക് 12.10നും 12.30നും മദ്ധ്യേ തൃത്താലിചാര്‍ത്ത്, വൈകിട്ട് ഏഴിന് സംഗീതസദസ്, 8.30ന് വയലിന്‍ ഫ്യൂഷന്‍.

21ന് വൈകിട്ട് ഏഴിന് സംഗീതസദസ്, 7.10ന് സര്‍പ്പംതുള്ളല്‍, 8.45ന് കളര്‍ഫുള്‍ കോമഡി മെഗാ ഷോ, ഒമ്പതിന് സര്‍പ്പംതുള്ളല്‍ തുടരും. 22ന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍. 23ന് വൈകിട്ട് ഏഴിന് നാട്യാഞ്ജലി, ഒമ്പതിന് സംഗീതസദസ്. 24ന് രാവിലെ 8.30ന് പഞ്ചാരിമേളം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, പാണ്ടിമേളം, 10ന് കോമഡിഷോ, ആറാട്ട് ദിവസമായ 25 ന് വൈകിട്ട് 4.30ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, രാത്രി 10ന് തിരിപിടിത്തം, പുലര്‍ച്ചെ 1.30ന് സിനിവിഷ്വല്‍ ഡ്രാമ 3.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഏഴാംപൂജ ദിവസമായ ഏപ്രില്‍ ഒന്നിന് വൈകിട്ട് ആറിന് ദ്വാദശ സഹസ്രനാമാര്‍ച്ചന, 7.05ന് കലംപൂജ, 7.55ന് കുങ്കുമാഭിഷേകം, ഗുരുതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.