Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുനര്‍ജനി കാത്ത് കോഴിക്കോട്ടുകാവ് കളത്തട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 09:21 pm IST
inKollam

കൊട്ടാരക്കര: പെരുങ്കുളം കോഴിക്കോട്ടുകാവ് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് മുന്നിലെ പുരാതന കളത്തട്ട് പുനര്‍നിര്‍മ്മാണത്തിനായി പൊളിച്ച് നീക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിച്ചില്ല. പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച കളത്തട്ട് രാത്രിയില്‍ പൊളിച്ചുനീക്കിയതിനെതിരെ നാട്ടുകാരില്‍ ഒരു വിഭാഗം രംഗത്ത് വന്നതാണ് ഇതിന് കാരണം.

പുരാതനമായ കളത്തട്ട് അശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കുന്നതിനെതിരെ കളക്ടര്‍ക്കും മറ്റധികാരികള്‍ക്കു കളത്തട്ട് സംരക്ഷണ സമിതി പരാതിയും നല്‍കി. കരിങ്കല്ലിലും തടിയിലും പഴയകാല വാസ്തുവിദ്യകളനുസരിച്ചു നിര്‍മ്മിച്ചിരുന്ന കളത്തട്ട് പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ഇതേരീതിയില്‍ വേണമെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നിര്‍മ്മാണം തടഞ്ഞ നാട്ടുകാരോട് പഴയ രീതിയില്‍ തന്നെ കളത്തട്ട് പുനര്‍നിര്‍മ്മിക്കുമെന്ന് കരാറുകാരും പഞ്ചായത്തധികാരികളും ഉറപ്പു നല്‍കിയെങ്കിലും ഇഷ്ടികയും ടിന്‍ഷീറ്റും കൊണ്ടുള്ള നിര്‍മിതിക്കാണ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു.

കളത്തട്ട് പുനര്‍നിര്‍മ്മാണത്തിനായി ആലോചനായോഗം കൂടിയെന്നു അധികാരികള്‍ പറയുന്നുണ്ടെങ്കിലും യോഗം കൂടിയതായി വ്യാജരേഖകള്‍ തയ്യാറാക്കുക മാത്രമാണുണ്ടായതെന്ന് സംരക്ഷണ സമിതി ആരോപിക്കുന്നു. പുരാവസ്തുവകുപ്പില്‍ നിന്നോ ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളില്‍ നിന്നോ അനുമതി വാങ്ങാതെ കളത്തട്ട് പൊളിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെടുന്നു.

പഞ്ചായത്ത് പദ്ധതി പ്രകാരമാണ് കളത്തട്ട് പുനര്‍നിര്‍മ്മിക്കുന്നതെന്നും ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ ബെന്നിലാലു ഇരു വിഭാഗത്തേയും വിളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

പഴയ രീതിയില്‍ കളത്തട്ട് പുനര്‍നിര്‍മ്മിക്കുകയാണങ്കില്‍ ആവശ്യമായ ധനസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് കര്‍മ്മസമിതി പറയുന്നു. എന്നാല്‍ പഞ്ചായത്ത് പഴയ നിലപാടില്‍ തന്ന് ഉറച്ച് നില്‍ക്കുകയാണ്. പെരുംകുളം മണ്ണടി റോഡിന്റെ വശത്ത് അഞ്ചോളം കളത്തട്ടുകള്‍ ഉണ്ടായിരുന്നു. പെരുംകുളം സ്‌കൂളിന് സമീപത്തേ കളത്തട്ടും സ്ഥലവും സ്വകാര്യവ്യക്തി സ്വന്തമാക്കിയത് വിവാദമായിരുന്നു. ക്ഷേത്രത്തിന് സമീപത്തേത് പൊളിച്ചുമാറ്റി പോസ്റ്റ് ഓഫിസ് ആക്കി. പള്ളിക്കല്‍, പുവറ്റൂര്‍, തുരുത്തിലമ്പലം എന്നിവിടങ്ങളില്‍ മാത്രമാണ് കളത്തട്ട് ഇപ്പോഴും പഴയ പ്രതാപത്തില്‍ നിലനില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.