Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡിഎംഒയും ഡോക്ടര്‍മാരും തമ്മിലടി അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 08:49 pm IST
inAlappuzha

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസറും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തില്‍ ഡോക്ടര്‍മാരും കഴിഞ്ഞ നിരവധി നാളുകളായി തുടര്‍ന്നുവന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു. ഡോക്ടര്‍മാരുടെ നിസഹകരണസമരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഡോക്ടര്‍മാര്‍ കുഴപ്പക്കാരാണെന്ന് ഡിഎംഒ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ചപ്പോള്‍ ഡിഎംഒയ്‌ക്ക് പക്വതയില്ലായ്‌മയും പ്രവൃത്തിപരിചയമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ തിരിച്ചടിച്ചത്. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ ഒത്തുതീര്‍പ്പ് യോഗം വിളിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ഡോക്ടര്‍മാരും കുഴപ്പക്കാരാണെന്ന പ്രചാരണം ശരിയല്ല. അരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അതിനുള്ള ശ്രമമാണ് ഏവരുടെയും ഭാഗത്തുനിന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ നടത്തുന്ന പരിശോധനകള്‍ നല്ലതാണ്. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.

ആശുപത്രികളില്‍ പരിശോധന നടത്തുമ്പോള്‍ വീഴ്ച കണ്ടെത്തിയാല്‍ സ്ഥാപനമേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നടപടിയെടുക്കുന്ന രീതി നിര്‍ത്തലാക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സംഘടനയുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുമെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫീയാ ബീവി, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എല്‍. മനോജ്, കെജിഎംഒഎ സംസ്ഥാന കമ്മറ്റിയംഗം ഡോ. സാബുസുഗതന്‍, ജില്ലാ പ്രസിഡന്റ് ഡോ. ഹരിപ്രസാദ്, സെക്രട്ടറി ഡോ. സംഗീതാ ജോസഫ്, ട്രഷറര്‍ ഡോ. ജനാര്‍ദന ശര്‍മ്മ, ഡോ. അനില്‍ദത്ത്, മാസ് മീഡിയാ ഓഫീസര്‍ ജി. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.