Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശുതോഷിന്റെ മാതൃഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 07:34 pm IST
inSamskriti

പതിനെട്ടും പത്തൊന്‍പതും ശതാബ്ദങ്ങളില്‍ യാഥാസ്ഥിതിക ഹിന്ദുക്കള്‍ സമുദ്ര യാത്ര ചെയ്യുന്നത് ജാതിഭ്രഷ്ടിന് ഇടകൊടുക്കുന്നതായി ചിന്തിച്ചു. ദൈനംദിനങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരുത്തുന്നതും അഭക്ഷ്യ ഭക്ഷണത്തിന് ഇടയാക്കുന്നതും ആകയാലാണ് അങ്ങനെയൊരു ചിന്താഗതി പുലര്‍ത്തിയത്.

അശുതോഷ് മുഖര്‍ജി കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയും കല്‍ക്കത്ത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും ആയിരുന്ന കാലത്ത് നടന്ന ഒരു സംഭവമാണ്. യൂറോപ്യന്‍ പര്യടനം നടത്തുന്നതിന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ആ കാര്യത്തില്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിന്റെ അമ്മയ്‌ക്ക് ആ കാര്യത്തില്‍ ഒട്ടും അനുകൂലാഭിപ്രായമുണ്ടായിരുന്നില്ല.

അക്കാലത്ത് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് കഴ്‌സനായിരുന്നു. ഏതോ സന്ദര്‍ഭം വന്നപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആശുതോഷിനോടു പറഞ്ഞു. ”താങ്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും ഒരു പര്യടനം നടത്തുന്നത് നന്നായിരിക്കും. സ്വന്തം ജീവിതാനുഭവം വിശാലമാക്കുന്നതിനും മറ്റു പല കാര്യത്തിനും അത് ഉപകരിക്കും.”

അശുതോഷ് പറഞ്ഞു: ” എനിക്ക് അതില്‍ താല്‍പ്പര്യമില്ലാതില്ല. എന്നാല്‍ അമ്മയ്‌ക്ക് അത് ഒട്ടും സമ്മതമല്ല. അമ്മ സമ്മതം തരുകയുമില്ല. അമ്മയുടെ അനുവാദം കൂടാതെ കപ്പല്‍യാത്ര ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

ലോര്‍ഡ് കഴ്‌സണ്‍ പറഞ്ഞു: ” ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി കപ്പല്‍യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടതായി അമ്മയോടു പറയുക.”

മാത്യഭക്തനായ മുക്കര്‍ജി ദൃഢസ്വരത്തില്‍ പറഞ്ഞു: ”സംഗതി അങ്ങനെയാണെങ്കില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ജനറലിനോട് ഞാന്‍ പറയും: ”അഥവാ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലോ അതിലും വലിയ ആളോ പറഞ്ഞാലും തനിക്ക് അമ്മയുടെ ആജ്ഞ ലംഘിക്കാന്‍ സാധ്യമല്ല”.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.