Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചരി പട്ടികജാതി കോളനികളുടെ വികസനം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 04:46 pm IST
in Alappuzha

മണ്ണഞ്ചരി: ഉദ്യോഗസ്ഥര്‍ തമ്മിെല പടലപിണക്കം മണ്ണഞ്ചരിയിലെ പട്ടിക ജാതി കോളനികളുടെ വികസനം കടലാസില്‍ഒതുങ്ങി. മണ്ണഞ്ചരി പഞ്ചായത്ത് 11, 14 വാര്‍ഡുകളിലെ എട്ടുകണ്ടം, കുന്നേപ്പാടം പട്ടികജാതി കോളനികളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച 20 ലക്ഷം രൂപ സമയബന്ധിതമായി ചിലവഴിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതാണ് കോളനികളുടെ നവീകരണം തടസപ്പെട്ടത്.

കുന്നേപ്പാടം, എട്ടുകണ്ടം കോളനികളുടെ വികസനത്തിനായി ജില്ലാ പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2014 ഡിസംബറിലാണ് ഫണ്ട് അനുവദിച്ചത്. ഈ തുകയാണ് വിനിയോഗിക്കുന്നതില്‍ കാലതാമസം ഉണ്ടായത്. വര്‍ഷങ്ങളായി കോളനി നിവാസികള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച് വരുന്ന 14-ാം വാര്‍ഡിലെ എട്ടുകണ്ടം കോളനി നവീകരിക്കണമെന്ന ആവശ്യം പരിഗണിച്ച് പട്ടിക ജാതി വികസന വകുപ്പ് ഫണ്ട് അനുവദിക്കാന്‍ തയ്യാറായി. എന്നാല്‍ ആര്യാട് ബ്ലോക്കിലെ എന്‍ജിനീയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാതിരുന്നതാണ് പദ്ധതി നീണ്ടുപോകാന്‍ ഇടയാക്കിയത്.

ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇരു കോളനികളുടെ വിശദമായ എസ്റ്റിമേറ്റ് ചുരുങ്ങിയ സമയം കൊണ്ട് ജില്ലാ പട്ടിക ജാതി ഓഫീസര്‍ക്ക് നല്‍കി. എസ്റ്റിമേറ്റിന് അംഗീകാരം നല്‍കേണ്ടത് തങ്ങളല്ലെന്നും ജില്ലാ ഓഫീസറാണന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പദ്ധതി ആരംഭിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി കൂടിയെ തീരൂ. എന്നാല്‍ എസ്റ്റിമേറ്റ് അംഗീകരിച്ചാല്‍ തന്നെ മാര്‍ച്ച് 31 നകം പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ആക്ഷേപം. എട്ടുകണ്ടം വികസന കോളനി 10 പ്‌ളോട്ടുകള്‍ ഉള്ളതില്‍ ഒമ്പതു വീടുകളില്‍ എട്ടില്‍ മാത്രമേ താമസക്കാരുള്ളു.

ഓരോ വീടിന്റെ മുറ്റം ഗ്രാവല്‍ നിറച്ച് കോളനിയിലേക്ക് നടപ്പാത നിര്‍മിച്ച് നവീകരിക്കുക എന്ന രീതിയിലായിരുന്നു എസ്റ്റിമേറ്റ് തയ്യാക്കിയത്. ജനുവരി 31ന് മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണ അനുമതി നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയുമായിരുന്നെന്ന് ആര്യാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ പറഞ്ഞു. ജില്ല-ബ്ലോക്ക്-പഞ്ചായത്ത് ഭരണ സമതികള്‍ കക്ഷി രാഷ്‌ട്രിയ പരിഗണന വെച്ചാണ് എട്ടികണ്ടം കോളനികളുടെ നവീകരണം അട്ടമറിക്കുന്നത്. ഇത് മുന്നില്‍ കണ്ട് എട്ടുകണ്ടം കോളനിയിലെ എട്ടു കുടുംബങ്ങള്‍ കളക്‌ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.